ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
ഹൃദയാരോഗ്യം ഉറപ്പ് വരുത്താന്‍ ലോക ഹൃദയദിനത്തില്‍ ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നു. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എക്കോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന് 2499 രൂപ മാത്രമാണ്…
ഹൃദയാരോഗ്യം ഉറപ്പ് വരുത്താന്‍ ലോക ഹൃദയദിനത്തില്‍ ഹാര്‍ട്ട് ചെക്കപ്പിന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക ഇളവ് ലഭ്യമാക്കുന്നു. സമഗ്രമായ രക്തപരിശോധനകള്‍ക്ക് പുറമെ എക്കോയും ടി എം ടി യും കാര്‍ഡിയോളജിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും പരിശോധനകളും ഉള്‍പ്പെടുന്ന കാര്‍ഡിയോളജി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജിന് 2499 രൂപ മാത്രമാണ്…
കമ്പിൽ | കാടാച്ചിറയിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരണപ്പെട്ടു. കമ്പിൽ മണ്ഡപത്തിന് സമീപത്തെ വിഷ്ണു (18) ആണ് മരിച്ചത്. എൽ ഐ സി എജൻ്റായ അരക്കൻ പ്രകാശൻ-ഷജിന ദമ്പതികളുടെ മകനാണ്. സഹോദരി അനാമിക. പ്ലസ് ടു പഠനം പൂർത്തിയാക്കിയ…
കണ്ണൂര്‍ | മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മത്സ്യ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. ബേപ്പൂരിൽ നിന്ന് എത്തിയ ബോട്ടിൽ ഏഴിമല ഭാഗത്ത് വെച്ച് ഇന്ന് രാവിലെ പത്തരയോടെ ആണ് സംഭവം. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
പത്തനംതിട്ട > അടൂർ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്‌സ്(47), മൂത്തമകൻ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകനാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും രണ്ടുമക്കളുമാണ് വീട്ടിൽ…
ബെംഗളൂരു | രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ നിന്ന് പുറത്ത് കടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. വിക്ഷേപണ ശേഷം…
ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിന് സമീപം ‘സുഖ ജ്യോതിയിൽ’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകൾ ശിവാനി ബാലിഗ (20) വാഹനാപകടത്തിൽ മരിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. അമ്മ: അനുപമ ബാലിഗ, സഹാേദരൻ രജത് ബാലിഗ ( എൻജിനിയർ…
ചെറുശ്ശേരി സ്മാരകം ചിറക്കൽ കിഴക്കേക്കര അതിലകം ക്ഷേത്രം ഭാഗത്ത് നിർമിക്കാൻ ധാരണ. വൃന്ദാവനം ഉൾപ്പെടെ നിർമ്മിക്കുന്നതിന് പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് ഇതു സംബന്ധിച്ച് കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചെറുശ്ശേരി സ്മാരകം നിർമിക്കാൻ സംസ്ഥാന സർകാർ…
ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ അണ്ടർ -23 ടീമിലേക്ക് സെലക്ഷൻ നേടിയ തയ്യിൽ സ്വദേശി നാടിന്റെ അഭിമാനം സൗരവിന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ആദരവ് നൽകി. ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉപഹാരം നൽകി.കൗൺസിലർ ആസീമ സി എച്,…
മാക്കൂട്ടം | തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിന് സമീപം അഴുകിയ മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേത് എന്നാണ് സംശയം. വീരാജ്പേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം…