രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ആലപ്പുഴ∙ ഹോംസ്റ്റേയ്ക്കു ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ. കെ.ജെ.ഹാരിസാണു പുന്നമട ഫിനിഷിങ് പോയിന്റിനു സമീപത്തു വച്ചു വിജിലൻസ് പിടിയിലായത്. ആലപ്പുഴ സ്വദേശിയായ യു.മണിയില്‍നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹാരിസിനെ വിജിലന്‍സ് പിടികൂടിയത്. 10,000 രൂപയാണ് കൈക്കൂലി…
തിരുവനന്തപുരം > വന്യജീവി ആക്രമണം മൂലം പരിക്ക് പറ്റുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ. ചികിത്സാ ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്കിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് കേരള സര്‍ക്കാര്‍…
ബോസ്റ്റൺ > അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ആഡംബരക്കപ്പൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പര്യവേക്ഷണം ദുരന്തത്തിൽ അവസാനിച്ചതായി സ്ഥിരീകരണം. യാത്രക്കാരായ അഞ്ചു പേരും മരിച്ചതായി ടൈറ്റൻ പേടകം നിർമിച്ച യുഎസ് ആസ്ഥാനമായ ഓഷ്യൻഗേറ്റ് അറിയിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ഗാർഡും…
തിരുവനന്തപുരം> സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്നും തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈൽ എബിസി (അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാം) കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. പരമാവധി കാര്യങ്ങൾ പരിധിക്കുള്ളിൽ നിന്ന് ചെയ്യും. മാരകമായ മുറിവുള്ള,…
ചാലോട് കവലയിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ബസിനും ബൈക്കിനും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് ടൈൽ പൊടിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന ലോറി ഒരു ബൈക്കിലും കണ്ണൂർ ഇരിട്ടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ പിറകിലും…
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റി വെച്ചു. വിദേശ പര്യടനം കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണ്. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. 12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച…
കോട്ടയം> കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെ തോട്ടയ്ക്കാട് ജംഗ്ഷനിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.…
മലപ്പുറം > മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ആനപ്പാങ്കുഴി സ്വദേശി ചുള്ളിയിൽ മുജീബാണ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടർന്നായിരുന്നു അക്രമം എന്നാണ് പ്രാഥമിക സൂചന. തീപിടിത്തത്തിൽ ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, പ്രിന്റര്‍ തുടങ്ങിയ…
തൃശൂർ> നഗരത്തിൽ സ്വകാര്യ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് യുവാവ് ബോംബെറിഞ്ഞ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ചൊവ്വാഴ്ച പകൽ12.30 ഓടെയാണ് പാട്ടുരായ്ക്കലിൽ ഇസാഫ് സ്മാൾ ബാങ്കിന്റെ എടിഎം കൗണ്ടറിലേക്ക് രജീഷ് സ്ഫോടക വസ്തു എറിഞ്ഞത്. കൗണ്ടറിൽ ആളുകളില്ലാതിരുന്നതിനാൽ അപകടം…
കണ്ണൂർ | കേരളത്തിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷണം. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാർഗ്ഗങ്ങളിലൂടെ ദയാ വധം ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12ന്…