ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
സെപ്റ്റംബർ 14ന് പുതിയക്കോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല, ഷെൽട്ടേഴ്‌സ് ക്ലബ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ രാവിലെ എട്ട് മുതൽ 11 മണി വരെയും വരെയും റിലയൻസ് തോട്ടട, ഗോൾഡൻ റോക്ക്, തോട്ടട, ശ്രീനിവാസ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ…
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കണ്ണൂർ സർവ്വകലാശാലയുമായി ചേർന്ന് വികസന ശില്പശാല സംഘടിപ്പിച്ചു. സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ. ജോസ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കണ്ണൂർ സർവകലാശാല നൽകി വരുന്ന…
കണ്ണൂർ: പത്ര പ്രവർത്തക പെൻഷൻ തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് കണ്ണൂർ പ്രസ് ക്ലബ്ബിൽ ചേർന്ന പത്ര പ്രവർത്തക യൂണിയൻ ജില്ലാ ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. കരാർ ജീവനക്കാരെയും വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു യോഗം സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത്…
കണ്ണൂർ:മഴ കുറയുകയും വരൾച്ച രൂക്ഷമാകും എന്ന മുന്നറിയിപ്പുകൾശക്തമാവുകയുംചെയ്തസാഹചര്യത്തിൽകാർഷികമേഖലയിൽകേന്ദ്ര-സംസ്ഥാനസർക്കാറുകൾ ശാസ്ത്രീയമായ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു. റബ്ബർ കർഷകർക്കുള്ള സബ്സിഡിഅടിയന്തരമായുംകൊടുത്തുതീർക്കണമെന്നും…
കണ്ണൂർ | മുതിർന്ന ബിജെപി നേതാവും കൊട്ടിയൂർ സ്വദേശിയുമായ പി പി മുകുന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് പേരാവൂർ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നീ പഞ്ചായത്തുകളിൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 3 മണി…
കണ്ണൂർ | യുവജനങ്ങളുടെ മാനസിക ആരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടി ക്രമങ്ങൾ ആവിഷ്കരിക്കുക, ലഹരിയിൽ നിന്ന് യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾക്ക് എതിരായി കർമ പദ്ധതികൾ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മിഷൻ വിവിധ പദ്ധതികൾ നടപ്പാക്കും. ഇതിന്…
ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. …
കൊച്ചി | മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ (77) അന്തരിച്ചു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.കണ്ണൂർ കൊട്ടിയൂർ സ്വദേശിയായ മുകുന്ദൻ ആർ എസ് എസിലൂടെയാണ് കേരളത്തിൽ ബിജെപിയുടെ…
കണ്ണൂർ. കേരളത്തിൽ വീണ്ടും നിപ്പ വൈറസിൻ്റെ സാന്നിധ്യം കണ്ടെത്തിയ സ്ഥിതിക്ക് ആരോഗ്യ ജാഗ്രത തുടരണമെന്ന് റൂറൽ എമർജൻസി മെഡിസിൻ ഇന്ത്യ ചെയർമാനും പരിയാരം മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ സുൽഫിക്കർ അലി ഓർമ്മിപ്പിച്ചു. വ്യക്തി ശുചിത്വം, മാലിന്യനിർമ്മാർജ്ജനം, ആരോഗ്യ…
സംസ്ഥാനത്ത് മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. കോഴിക്കോട് നിപ സ്ഥീരീകരിച്ച സാഹചര്യത്തിലാണ് മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന്…