മൂന്ന് കിലോ കഞ്ചാവ്, കഠാര; തൊടുപുഴയില്‍ പ്രാദേശിക സിപിഎം പ്രവർത്തകനടക്കം രണ്ടുപേർ പിടിയില്‍

ഇടുക്കിയില്‍ കഞ്ചാവുമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകനടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാരീക്കോട്  സ്വദേശി മജീഷ്  മജീദ്,  ഇടവെട്ടി സ്വദേശി അൻസൽ അഷ്റഫ്  എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് കിലോ കഞ്ചാവും കഠാര അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. തൊടുപുഴയിൽ എക്സൈസ് സംഘം…

///

ക്ഷേമ പെൻഷൻ ​വർധിപ്പിക്കില്ല

സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കില്ല. 1600 രൂപ വീതം ലഭിക്കുന്നത് 62 ലക്ഷം പേർക്കാണ് നിലവിൽ നല്‍കുന്നത്. നവകേരളം പദ്ധതിക്ക് 10 കോടി രൂപയും റീ ബിൽഡ് കേരളയ്ക്ക് 904.8 കോടി രൂപയും അനുവദിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ…

///

സംസ്ഥാനത്ത് ഇന്ധന വില കൂടും

സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോൾ, ഡിസൽ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കിൽ സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത…

//

ഗസ്റ്റ് ലെക്ചറർമാരുടെ ശമ്പളം വർധിപ്പിക്കും

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ നീക്കി വച്ചു. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനുള്ള 85 കോടി രൂപ 95 കോടിയായി വർധിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോമിനായി 140 കോടി രൂപ വകയിരുത്തി. സർക്കാർ ഹയർസെക്കൻഡറി അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.…

//

പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ നികുതി വര്‍ധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിളുകളുടെയും മോട്ടോര്‍ കാറുകളുടെയും നികുതി വര്‍ധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനമാണ് വര്‍ധിപ്പിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി…

///

സംസ്ഥാനത്ത് മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വർധിപ്പിച്ചുവെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ സഭയിൽ പറഞ്ഞു.500…

//

സ്വർണ്ണ വില കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5310 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയുമായി.ഇന്നലെ 5310 രൂപയെന്ന സർവകാല റെക്കോഡ് മറികടന്ന് സ്വർണ വില കുതിച്ചിരുന്നു. ഇന്നലെ ഒരുഗ്രാം സ്വർണത്തിന് 60…

///

Kerala Budget 2023 | പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ

1. പഞ്ഞ മാസങ്ങളില്‍ മത്സ്യത്തൊളിലാളികള്‍ക്ക് സമാശ്വാസം സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി വകയിരുത്തി ഉള്‍നാടന്‍ മത്സ്യമേഖലയ്ക്ക് 82.11 കോടി രൂപ അനുവദിച്ചു വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ അനുവദിച്ചു മുതലപ്പൊഴി മാസ്റ്റര്‍ പ്ലാനിനായി 2 കോടി രൂപ തീരദേശത്തിന് 115…

//

കണ്ണൂരിൽ പിതാവിനെതിരെ പീഡന പരാതിയുമായി ഭിന്നശേഷിക്കാരിയായ യുവതി

ഭിന്ന ശേഷിക്കാരിയായ മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ലൈംഗീകമായി ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ധർമ്മടം സ്റ്റേഷൻ പരിധിയിലെ ഭിന്നശേഷി കാരിയായ 20കാരിയുടെ പരാതിയിലാണ് പിതാവിനെതിരെ ധർമ്മടം പോലീസ് കേസെടുത്തത്.2020 മുതൽ ഇയാൾ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി തന്നെയാണ് പരാതിയുമായി പോലീസിലെത്തിയത്. പോലീസ്…

///

മാരക ലഹരി മരുന്നുമായി കണ്ണൂർ മയ്യിൽ സ്വദേശി പിടിയിൽ

മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മയ്യിൽ നാറാത്ത് പള്ളേരി ആറാം പീടിക സ്വദേശി കലങ്ങോത്ത് വീട്ടിൽ കെ.സജീറിനെ (38)യാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.…

///