ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കോഴിക്കോട്> സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബിഎഡും…
ബെംഗളുരു | ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. വിക്രം ലാന്‍ഡറിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട…
കണ്ണൂർ | മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാൻ ജീവനക്കാരുടെ നിർദേശങ്ങൾ…
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴ അടപ്പിച്ച വാഹനങ്ങള്‍ സമാന നിയമ ലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടി എടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്ക് എതിരെ ഉഗ്രന്‍ പണിയുമായി…
ചാന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ്ങിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ ‘വേർപിരിയൽ’ വ്യാഴാഴ്ച. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന് ലാൻഡറും റോവറും അടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്ര വലയത്തിൽ എത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ച കഴിഞ്ഞ് പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ…
സിഡ്നി> വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവർ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ…
ഇരിട്ടി> ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞദിവസം രാത്രി ഏഴോടെ രണ്ട് വീടുകളിലെത്തിയ സംഘം ഭക്ഷണം കഴിച്ച് 10.15ന് കാട്ടിലേക്ക് മടങ്ങി. സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. വിയറ്റ്നാമിലെ മമ്മദ്, ബുഷ്റ എന്നിവരുടെ വീടുകളിലാണ് സംഘം എത്തിയത്. ലാപ്ടോപ്…
കൊച്ചി | പർദ്ദ ധരിച്ച് വനിതയെന്ന വ്യാജേന ഇടപ്പള്ളി ലുലു മാളിലെ സ്ത്രീകളുടെ ശൗചാലയത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്താൻ ശ്രമിച്ച കണ്ണൂർ കരിവെള്ളൂർ സ്വദേശി അഭിമന്യു (23) കളമശ്ശേരി പോലീസിൻ്റെ പിടിയിലായി. ബിടെക് ബിരുദധാരിയായ അഭിമന്യു ഇൻഫോ പാർക്കിലെ പ്രമുഖ ഐടി…
മട്ടന്നൂർ | കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഷാജി കെ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴശ്ശി ഭാഗത്ത് നിന്നും സ്കൂട്ടറില്‍ കടത്തുക ആയിരുന്ന 50 ഗ്രാം കഞ്ചാവ് സഹിതം ശിവപുരം സ്വദേശി…
ഇത്തവണത്തെ ഓണക്കിറ്റിൽ തുണി സഞ്ചി അടക്കം 14 ഇനങ്ങളാണ് ഉണ്ടാകുക. എ എ വൈ കാര്‍ഡ് ഉടമകള്‍ക്ക് പുറമേ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. സംസ്ഥാനത്ത് 5,87,691 എ എ…