രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഇരിട്ടി | മരത്തിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈ വിരലിന് പരിക്കേറ്റ് താഴെയിറങ്ങാൻ കഴിയാതെ വിഷമിച്ചയാളെ ഇരിട്ടി അഗ്നിശമനസേന രക്ഷിച്ചു. കോളിക്കടവിലെ ചന്ദ്രശേഖരൻ ആണ് വികാസ് നഗറിലെ വിനോദ് കുമാറിന്റെ വീട്ടുപറമ്പിലെ പ്ലാവിൽ കയറി കൊമ്പ് വെട്ടുന്നതിനിടെ കൈവിരൽ മുറിഞ്ഞതിനെ തുടർന്ന് ഇറങ്ങാൻ കഴിയാതെ…
തിരുവനന്തപുരം > മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഒന്നാംഘട്ടത്തിൽ 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്‌സിൻ എടുക്കാത്തതായി…
തിരുവനന്തപുരം > സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള സപ്ലൈകോ ഓണം ഫെയറിന് നാളെ തുടക്കം. പകൽ 3.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്‌ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. എല്ലാ ജില്ലകളിലും സപ്ലൈകോ…
തിരുവനന്തപുരം | സ്വാതന്ത്ര്യ ദിനത്തില്‍ 48 കോഴികളെ ദേശീയ പതാകയുടെ നിറത്തില്‍ മസാല തേച്ച് കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ ജിയോ മച്ചാന്‍ എന്ന ജിയോ ജോസഫിന് എതിരെ പൊലീസില്‍ പരാതി. കഴക്കൂട്ടം സ്വദേശി ജിതിന്‍ ആണ് കഴക്കൂട്ടം പൊലീസില്‍…
കോഴിക്കോട്> സാഹിത്യകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബിഎഡും…
ബെംഗളുരു | ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നായിരുന്നു ഇത്. വിക്രം ലാന്‍ഡറിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട…
കണ്ണൂർ | മുഴപ്പിലങ്ങാട് ബീച്ചിലെ വാഹന നിയന്ത്രണം പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം മഴ കുറഞ്ഞ സാഹചര്യത്തിൽ പിൻവലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. അപകടം ഒഴിവാക്കാൻ ജീവനക്കാരുടെ നിർദേശങ്ങൾ…
വാഹനങ്ങളില്‍ രൂപമാറ്റം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരിക്കല്‍ പിടികൂടി പിഴ അടപ്പിച്ച വാഹനങ്ങള്‍ സമാന നിയമ ലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടികൂടി. ഒരുവട്ടം നടപടി എടുത്തിട്ടും തെറ്റ് ആവര്‍ത്തിച്ചതോടെ ഈ പണി ചെയ്തവര്‍ക്ക് എതിരെ ഉഗ്രന്‍ പണിയുമായി…
ചാന്ദ്രയാൻ 3 സോഫ്‌റ്റ് ലാൻഡിങ്ങിന് ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, പേടകങ്ങളുടെ ‘വേർപിരിയൽ’ വ്യാഴാഴ്‌ച. ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന് ലാൻഡറും റോവറും അടങ്ങുന്ന പേടകത്തെ കൃത്യതയോടെ ചാന്ദ്ര വലയത്തിൽ എത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉച്ച കഴിഞ്ഞ് പ്രധാന ദൗത്യം പൂർത്തിയാക്കും. പകൽ ഒന്നരയോടെ…
സിഡ്‌നി> വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ ആതിഥേയരായ ഓസ്ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിൽ. ആവേശകരമായ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. എല്ലാ ടൂൺ, ലോറൻ ഹെംപ്, അലീസിയ റൂസ്സോ എന്നിവർ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ സാം കെരിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ…