രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില് സോഷ്യല്മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില് പൊലീസ് കേസെടുത്തു. എല്ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര് ചെയ്തത്. കോണ്ഗ്രസ് അനുകൂലികളായ സ്റ്റീഫന് ജോണ്, ഗീത പി…
പരിയാരം∙ 25 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ എല്ലാ ജീവനക്കാർക്കും ഏപ്രിൽ മാസത്തെ ശമ്പളം ലഭിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ കഴിഞ്ഞ മാസത്തെ ശമ്പളം മെഡിക്കൽ കോളജ് ജീവനക്കാരുടെ അക്കൗണ്ടിലെത്തി.ശമ്പളം നൽകാൻ ധനവകുപ്പ് അനുമതി നൽകിയതിനെ തുടർന്ന് മെഡിക്കൽ കോളജിലെ കരാർ…
തലശ്ശേരി∙ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തി ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തിലെ മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനായില്ല. ചൊക്ലിയിലെ വിജേഷ്, വടക്കുമ്പാട്ടെ അനീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്.വിജേഷിന് സംസാര ശേഷിയില്ല . ഇയാളുടെ ആംഗ്യ…
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊച്ചി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. മുദ്രാവാക്യം വിളിക്കാന് കുട്ടിക്ക് പരിശീലനം നല്കിയിട്ടുണ്ടെന്ന് ഇന്ന് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.…
മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ്…
അശ്ലീല വീഡിയോ പ്രചരിപ്പിച്ചുള്ള വ്യാജ പ്രചരണത്തിനെതിരെ പ്രതികരിച്ച് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ ഭാര്യ ദയ പസ്കൽ. ജോ ജോസഫിനെതിരെ ക്രൂരമായ സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാലും തന്റെ കുടുംബത്തിന് ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ദയ പസ്കൽ ചോദിച്ചു.’തെരഞ്ഞെടുപ്പെന്നാൽ വ്യക്തികൾ തമ്മിലുള്ള…
കണ്ണൂർ ∙ ഹണി ട്രാപ് വഴി അരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന ബിൽഡറുടെ പരാതിയിൽ കേസെടുക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ടൗൺ പൊലീസിനു നിർദേശം നൽകി. യോഗശാലയ്ക്കടുത്തുള്ള ബിൽഡർ കൃഷ്ണമൂർത്തിയാണു സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയും തലശ്ശേരി സ്വദേശിയുമായ യുവതിക്കെതിരെ പരാതി നൽകിയത്.2015നും 19നും ഇടയിൽ,…
കണ്ണൂർ :പുതിയ സ്കൂട്ടർ വാങ്ങി ഒരാഴ്ച തികയുന്നതിന് മുമ്പ് തീ പടർന്ന് കണ്ടതിനെ തുടർന്ന് മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ കിട്ടി.കണ്ണൂർ പിണറായി സ്വദേശി രേഷ്മയ്ക്കാണ് വാഹനത്തിന്റെ കേടുപാടിനെ തുടർന്ന് പൊലീസിന്റെ ഇടപെടലിൽ പണം തിരികെ കിട്ടിയത്.രേഷ്മ ഓടിക്കുന്നതിനിടയിൽ സ്കൂട്ടർ നിന്നുപോയി. പിന്നാലെ തീ…
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നു. കേസിലെ ആശങ്കകൾ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയിൽ നടന്ന കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്. സർക്കാരിന്റെ…
മത വിദ്വേഷ പ്രസംഗത്തില് അറസ്റ്റിലായ മുന് എംഎല്എ പിസി ജോര്ജ്ജിനെ പിന്തുണക്കുന്നതില് യാതൊരു മാനക്കേടും ഇല്ലെന്ന് ശോഭാ സുരേന്ദ്രന്. കേരളത്തില് വ്യാപകമായി തീവ്രവാദ സംഘടനകള് വേരുറപ്പിക്കുകയാണെന്ന് പറഞ്ഞപ്പോള് ഉള്ക്കൊള്ളാത്തവര്ക്ക് ഇപ്പോള് കാര്യങ്ങള് ബോധ്യപ്പെട്ടുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പി സി ജോര്ജിന്റെ പ്രസംഗത്തിലെ ഏതെങ്കിലും…