നികുതി ഇളവില്ല, ഹരിത നികുതി കൂട്ടി; ബഡ്ജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലകൃഷ്ണന്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്  നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള  സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും…

//

കേരള ബജറ്റ് 2022; പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.മൂലധന ചെലവിനായി 14891 കോടി രൂപ.സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം. വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ 1000…

//

‘സമസ്ത മേഖലകള്‍ക്കും മികച്ച പദ്ധതി’; പക്ഷേ, ചെറുകിട വ്യാപാരികളെ പൂര്‍ണമായും ഒഴിവാക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: സമസ്ത മേഖലകള്‍ക്കും മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ ചെറുകിട വ്യാപാര മേഖലയിലെ തകര്‍ച്ചയെ നേരിടുവാന്‍ സഹായകമാകുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാത്തത് നീതി നിഷേധമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ്…

/

അങ്കണവാടിയിലെ ഭക്ഷണമെനുവിൽ മാറ്റം:ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും

അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. അങ്കണവാടിയിൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഉൾപ്പെടുത്തും.കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് പുതിയ നീക്കം.…

/

സി എൻ ജി നിറയ്ക്കണം : ഓട്ടോകൾക്ക് നെട്ടോട്ടം

കണ്ണൂര്‍:വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയില്‍ നിന്ന് കരകയറാന്‍ സി.എന്‍.ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ഓട്ടോറിക്ഷ എടുത്ത് ഓട്ടം തുടങ്ങിയ ഡ്രൈവര്‍മാര്‍ പ്രതിസന്ധിയില്‍ .ജില്ലയില്‍ ആവശ്യത്തിന് സി.എന്‍.ജി പമ്ബുകളില്ലാത്തതണ് ഗ്യാസ് നിറക്കുന്നതിന് വെല്ലുവിളിയാകുന്നത്. നിലവില്‍ കണ്ണൂര്‍ നഗരത്തില്‍ സെന്‍ട്രല്‍ ജയില്‍ പമ്ബില്‍ മാത്രമാണ് സി.എന്‍.ജി പമ്ബുള്ളത്.പിന്നെയുള്ളത് മട്ടന്നൂരിലും.സെന്‍ട്രല്‍ ജയില്‍…

/

വടകരയില്‍ ബിജെപി ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

വടകര: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞൈടുപ്പില്‍ നാലിടത്ത് മികച്ച വിജയം തേടിയതിനെ തുടര്‍ന്ന് വടകരില്‍ ബിജെപി നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകന്‍ പുളിയുള്ളതില്‍ പ്രവീണിനാണ്  പരിക്കേറ്റത്. ഇയാളുടെ വലതുകൈപ്പത്തി തകര്‍ന്നു. ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

//

കേരള ബജറ്റ് 2022; കുടുംബശ്രീക്ക് 260 കോടി അനുവദിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നു. സംസ്ഥാനത്ത് കുടുംബശ്രീ പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 260 കോടി രൂപ അനുവദിച്ചാണ് മേഖലയിലെ ധനമന്ത്രിയുടെ ബജറ്റ് വിഹിത പ്രഖ്യാപനം.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം…

///

കണ്ണൂരിൽ പുതിയ ഐടി പാർക്ക്; ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

കണ്ണൂരിൽ പുതിയ ഐടി പാർക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഐടി മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരങ്ങൾ വർധിപ്പിക്കും. എറണാകുളം-കൊരട്ടി, എറണാകുളം-ചേർത്ത, കോഴിക്കോട്-കണ്ണൂർ എന്നിവിടങ്ങളിലെ ഐടി ഇടനാഴികൾ വിപുലീകരിക്കും. കണ്ണൂർ വിമാനത്താവളം വികസിച്ചതോടുകൂടി കണ്ണൂരിൽ ഐടി വ്യവസായത്തിന് സാധ്യതകളുണ്ടാകും. കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി…

//

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് നിയമസഭയില്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായം, കൃഷി തുടങ്ങിയ മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.സംസ്ഥാന സര്‍ക്കാരിന് ഏറ്റവുമധികം…

//

ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; പഠിക്കും, ‘ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും’

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ജനവിധി വിനയപൂര്‍വ്വം അംഗീകരിക്കുന്നു. ജനവിധി നേടിയവര്‍ക്ക് വിജയം ആശംസിക്കുന്നു. ആത്മാര്‍ത്ഥയോടെ കഠിനാധ്വാനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു. ഞങ്ങളിതില്‍ നിന്ന്…

//