രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തിരുവനന്തപുരം: ബസ് ചാർജ് വർധന വേണമെന്ന നിലപാടിലുറച്ച് സ്വകാര്യ ബസ് ഉടമകൾ.ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ്സുടമകൾ ഗതാഗത മന്ത്രിയെ കണ്ടു നോട്ടീസ് നൽകി. പണിമുടക്ക് സംബന്ധിച്ചാണ് മന്ത്രിയെ നേരിട്ട് കണ്ടു നോട്ടീസ് നൽകിയത്.ചാർജ് വർധന ഉടൻ നടപ്പിലാക്കണമെന്നാണ് ആവശ്യം.അതേസമയം ഇന്ന് ചർച്ച ഒന്നും നടത്തിയിട്ടില്ലെന്നും…
കണ്ണൂര്: അപകടങ്ങളെ അഭിമുഖീകരിക്കുന്ന സന്ദര്ഭങ്ങളില് നിര്വ്വഹിക്കേണ്ട അടിയന്തര പരിചരണ സംവിധാനങ്ങളിലെ ഏറ്റവും നൂതനമായ രീതികളെ കുറിച്ച് ആഴത്തില് ചര്ച്ച ചെയ്തുകൊണ്ട് കണ്ണൂര് ആസ്റ്റര് മിംസിലെ എമര്ജന്സി വിഭാഗം സംഘടിപ്പിച്ച ആസ്റ്റര് എമര്ജന്സി മെഡിസിന് കോണ്ക്ലേവ് പൂര്ത്തിയായി. ഉത്തര മലബാറില് ആദ്യമായി നടന്ന ട്രോമ എമര്ജന്സിയുമായി…
ജയ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ . അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയെന്നാണ് തരൂർ മോദിയെ വിശേഷിപ്പിച്ചത്. “പ്രധാനമന്ത്രി നരേന്ദ്ര മോദി അസാമാന്യ വീര്യവും ചടുലതയുമുള്ള വ്യക്തിയാണ്. ശ്രദ്ധേയമായ ചില കാര്യങ്ങൾ,…
ചെർപ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ എക്സെസ് പരിശോധന. കഞ്ചാവ് ഉപയോഗിച്ച മരുന്നു വിൽപന എന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. എക്സൈസ് ഇൻറലിജൻസ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. നേരത്തെ…
ദില്ലി: കൊവിഡ് പ്രതിരോധ വാക്സീനേഷൻ്റെ അടുത്ത ഘട്ടത്തിലേക്ക് രാജ്യം. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷൻ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവ്യ അറിയിച്ചു.ഇതോടൊപ്പം അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മുതിർന്ന പൗരൻമാർക്കും കൊവിഡ്…
കണ്ണൂർ: ബർണശേരിയിൽ റോഡിൽ വഴിമുടക്കി വാഹനങ്ങൾ നിർത്തിയത് ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളിക്ക് മയക്കുമരുന്ന് മാഫിയയുടെ ക്രൂര ആക്രമണം. ആയിക്കരയിലെ മത്സ്യതൊഴിലാളി വിൽഫ്രഡ് ഡേവിഡി(48)നാണ് ഗുരുതര പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തിൽ നാലുപേർക്കെതിരെ കണ്ണൂർ സിറ്റി പൊലീസ്…
കണ്ണൂര് ചക്കരക്കല്ലിൽ വന് തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന് പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. പൊതു-സ്വകാര്യഭൂമികള് ഉള്ക്കൊള്ളുന്ന പ്രദേശത്താണ് തീപിടിത്തം ഉണ്ടായത്. താപനില ഉയര്ന്നത് തന്നെയാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതുസംബന്ധിച്ച് കൂടുതല്…
കാസർഗോഡ് ജില്ലാ പിഎസ് സി ഓഫീസിൽ അസിസ്റ്റൻറ് സെക്ഷൻ ഓഫിസറായ സുനിൽകുമാർ ടി വി (51) കുഴഞ്ഞുവീണ് മരിച്ചു.രാവിലെ ഷട്ടിൽ കളിച്ച് തിരിച്ച് വീട്ടിലെത്തിയ ഉടനെയാണ് കുഴഞ്ഞു വീണത്.നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാസർഗോഡ്, കണ്ണൂർ ജില്ലാ ഓഫിസുകളിൽ ജോലി ചെയ്തിട്ടുണ്ട്. കളിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ…
തിരുവനന്തപുരം: സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്കില്ലാത്ത നാണക്കേട് എന്തിനാണ് സമരം ചെയ്ത് കൺസഷൻ നേടിയ വിദ്യാർത്ഥികൾക്കെന്ന് എഐവൈഎഫ് സ്റ്റേറ്റ് സെക്രട്ടറി ടി ടി ജിസ്മോൻ.കൺസഷൻ ആരുടേയും ഔദാര്യമല്ല, അവകാശമാണ് എന്നും ജിസ്മോൻ പറഞ്ഞു. നിലവിലെ കണ്സെഷന് നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്റണി…
ആറ്റിങ്ങലില് പെണ്കുട്ടിയോട് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമര്യാദയായി പെരുമാറിയ സംഭവത്തില് നഷ്ടപരിഹാരം നല്കണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സര്ക്കാര്. നഷ്ടപരിഹാരം നല്കണമെന്ന ഉത്തരവ് നിയമപരമായി നിലനില്ക്കില്ലെന്നാണ് സര്ക്കാര് വാദം. ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വീഴ്ചകള്ക്ക് നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്ന നിലപാടിലാണ് സര്ക്കാര്.പിങ്ക് പൊലീസ് ഉദ്യോഗസ്ഥ…