കണ്ണൂർ ജില്ലയിൽ പുതുവത്സര ആഘോഷത്തിന് നിയന്ത്രണങ്ങൾ

ജനുവരി രണ്ട് വരെ ജില്ലയിൽ രാത്രി 10 മണി മുതൽ രാവിലെ അഞ്ച് മണിവരെ കർശന രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. പുതുവത്സര ആഘോഷം ഉൾപ്പെടെയുള്ള എല്ലാ പരിപാടികളും മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രം നടത്തേണ്ടതും…

/

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോൺ  കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ്…

/

വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വാസം: തുണിക്കും ചെരുപ്പിനും നികുതി കൂട്ടില്ല, തീരുമാനം മാറ്റി

ദില്ലി: കേന്ദ്ര ബജറ്റിന്  മുന്നോടിയായി ദില്ലിയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ നികുതി വർധനയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനം. തുണിത്തരങ്ങൾക്കും ചെരുപ്പിനും വില വർധിപ്പിക്കാനുള്ള തീരുമാനം ഇപ്പോൾ നടപ്പാക്കില്ല. ഇത് നടപ്പിലാക്കുന്നത് മാറ്റിവെക്കാനാണ് സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനിച്ചത്.46-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ…

/

കെ റെയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറക്കി

കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. കണ്ണൂർ ജില്ലയിൽ അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. നൂറ് ദിവസത്തിനകം പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. കണ്ണൂരിൽ ഏറ്റെടുക്കേണ്ടത് 106 ഹെക്ടർ ഭൂമിയാണ്. ഇതിനായി പ്രദേശത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.…

//

പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം; മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണം, പ്രതി കുറ്റം സമ്മതിച്ചു

പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻറെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി.സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന്…

//

പാനൂർ ടൗണിൽ നാളെ മുതൽ ഗതാഗത ക്രമീകരണം

പാനൂർ : ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജനുവരി ഒന്നുമുതൽ ഗതാഗതക്രമീകരണം നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ വി. നാസറും പാനൂർ പ്രിൻസിപ്പൽ എസ്.ഐ. സി.സി. ലതീഷും അറിയിച്ചു.നാൽക്കവലയിൽ നാലുഭാഗത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദൂരപരിധി നിശ്ചയിച്ച് അടയാളപ്പെടുത്തും. കൂത്തുപറമ്പ് റോഡിൽ പാർക്ക് ചെയ്യുന്ന ടാക്സി കാറുകൾ പുത്തൂർ…

//

ഗോവയിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശികളായ നിതിൻദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. നിതിന്‍ ദാസ് ഗോവയില്‍ ജോലി ചെയ്യുന്നയാളാണ്.…

//

ഒമിക്രോൺ അസുഖ ബാധയിൽ കേരളം രാജ്യത്ത് മൂന്നാമത്

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയപ്പോൾ അസുഖബാധയിൽ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡൽഹി (320) യാണ്. കോവിഡ് കേസുകളിലും വൻ വർദ്ധനവുണ്ടായി. 16,764 പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 220…

//

കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു…

/

നടൻ ജി. കെ പിള്ള അന്തരിച്ചു

മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓർമയായത്. സീരിയൽ,…

//