രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
തോട്ടട | ദേശീയ പാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ് ബസ്സും മിനി കൺടെയ്നർ ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം…
തിരുവനന്തപുരം > സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ നേതൃത്വത്തിൽ ആസ്പയർ 2023 തൊഴിൽമേള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം…
മംഗളൂരു > ദേശീയപാതയിൽ ഉഡുപ്പിക്കടുത്ത് നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിൽ തകർന്ന് വീണ് സർവ്വീസ് റോഡും തകർന്നു. നിർമാണത്തിൽ അപകാതയുണ്ടെയെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ് തകർന്നത്. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്‌ച രാവിലെയാണ് അപകടം. നിർമാണത്തിലെ അപകാതയും തുടർച്ചയായി മഴയും പെയ്‌തതോടെ മൂന്ന് ദിവസം മുന്നേ…
മൂന്നാർ > റോഡിലേക്ക് വീണ പാറകളും മണ്ണും മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെയ നീക്കം ചെയ്‌ത് മൂന്നാർ ലാക്കാട് ഗ്യാപ് റോഡ് തുറന്നു. മൂന്നുദിവസത്തെ പരിശ്രമത്തിനുശേഷം തിങ്കൾ രാവിലെ ഏഴുമുതലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഒറ്റവരിയായി വാഹനങ്ങൾ കടന്നുപോകാനുള്ള അനുവാദമാണ് നൽകിയത്. കൂറ്റൻ പാറകൾ പൊട്ടിക്കുന്നതിന് ജില്ലാ…
ബെംഗളൂരു | പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് ഹൃദയാഘാതം ഉമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുക ആയിരുന്നു. ബെംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ്…
തിരുവനന്തപുരം > സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ചൊവ്വ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധൻ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിവരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം പാടില്ല. കേരള…
കണ്ണൂർ> കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ നിലച്ചതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ടു. ഒരു മണിക്കൂറിലധികമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും…
പാലക്കാട്> പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. ജനതാദൾ (എസ്) അംഗം സുഹറ ബഷീറാണ് രാജിവച്ചത്. ബിജെപി പിന്തുണയോടെ വിജയിച്ചതിന് പിന്നാലെയാണ് രാജി. സുഹറ ബഷീര്‍ 11 വോട്ടുകളോടെയാണ് പ്രസിഡന്റായത്. എല്‍ഡിഎഫിന്റെ എട്ട് വോട്ടുകള്‍ക്കൊപ്പം ബിജെപിയുടെ മൂന്ന് വോട്ടുകളും സുഹറയ്ക്ക് ലഭിച്ചു. ഇതോടെയാണ് സിപിഐ എമ്മും…
തിരുവനന്തപുരം> മുതലപ്പൊഴിയിലുണ്ടായ ബോട്ട് അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. മൂന്ന് പേരെ കാണാതായി. കനത്ത തിരമാലയില്‍ വള്ളം മറിഞ്ഞാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. നാല് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍…
ഇംഫാല്‍> മണിപ്പൂരില്‍ വീണ്ടും അക്രമം.കാങ്‌പോപ്പി-ഇംഫാല്‍ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.…