5കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തി വിറ്റു; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം > പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവാണ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. സ്വീറ്റി ദൃശ്യങ്ങൾ പകർത്തി. ഇൻസ്റ്റ​ഗ്രാം വഴിയാണ് ദൃശ്യങ്ങൾ വിറ്റത്.…

/

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീ പിടിച്ചു

തിരുവനന്തപുരം | ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ…

/

കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ കേന്ദ്ര സർക്കാരിന്റെ മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിംഗ് സെന്ററായി തെരഞ്ഞെടുത്തു

കണ്ണൂര്‍ : വൈദ്യശാസ്ത്രരംഗത്തെ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനും, പ്രത്യാഘാത സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതുവഴി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സമിതിയാണ് മെഡിക്കല്‍ ഡിവൈസ് ആഡ്‌വേഴ്‌സ് ഇവന്റ് മോണിറ്ററിങ്ങ് സെന്റര്‍ (എം ഡി എം സി). കേന്ദ്രസര്‍ക്കാറിന്റെ…

/

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആ.ർ.ടി.സി ബസിന് തീ പിടിച്ചു

തിരുവനന്തപുരം | ചെമ്പക മംഗലത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ എസ് ആർ ടി സി ഓർഡിനറി ബസിനാണ് തീ പിടിച്ചത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ…

ഇന്ന് ലോക ഒ.ആർ.എസ് ദിനം

വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ ആര്‍ എസ് പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ…

/

കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് പിടിയിൽ

തൃക്കാക്കര > പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവിനെ തൃക്കാക്കര പൊലീസ് പിടികൂടി. ഐഎൻടിയുസി തൃക്കാക്കര മണ്ഡലം പ്രസിഡന്റും കോൺഗ്രസ് തൃക്കാക്കര നോർത്ത് മണ്ഡലം വൈസ് പ്രസിഡന്റുമായ കാക്കനാട് അത്താണി പടിയഞ്ചേരി സാബുവിനെയാണ്‌ (52) തൃക്കാക്കര എസ്‌എച്ച്‌ഒ ആർ ഷാബുവിന്റെ നേതൃത്വത്തിൽ…

/

ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

തൃശ്ശൂര്‍ | വടക്കാഞ്ചേരിയില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ ആക്രമണം. ഒരു ട്രെയിനിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. മറ്റൊരു ട്രെയിനിന് നേരെയും കല്ലേറ് ഉണ്ടായി. എന്നാല്‍ രണ്ടാമത്തെ ട്രെയിനിന് നാശനഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റ്…

/

ഡൽ​ഹിയിൽ കോളേജ് വിദ്യാർഥിനിയെ അടിച്ചു കൊന്നു

ന്യൂഡൽഹി > ന്യൂഡൽഹിയിൽ കോളേജ് വിദ്യാർഥിനിയെ അടിച്ചു കൊന്നു. ഡൽഹി മാൽവ്യ ന​ഗറിൽ ഔർബിന്ദോ കോളേജിന് സമീപമാണ് വിദ്യാർഥിനിയുടെ മ‍ൃതദേഹം കണ്ടെത്തിയത്. മാൽവ്യ ന​ഗറിൽ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം നടന്നത്. 25കാരിയായ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ചാണ് കൊലപ്പെടുത്തിയത്. കൊലയ്ക്കുപയോ​ഗിച്ച ദണ്ഡ് മ‍ൃതദേഹത്തിനു…

ആലുവയിൽ അഞ്ച്‌ വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

ആലുവ > ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിച്ചിരുന്ന അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്. വെള്ളി…

/

നഴ്‌സുമാരെ ആശുപത്രി ഉടമ മർദിച്ചതായി പരാതി

തൃശൂർ> ലേബർ ഓഫീസിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതായി പരാതി.   കൈപ്പറമ്പ്‌  നൈൽ ആശുപത്രി എംഡി ഡോ. വി ആർ അലോകിനെതിരെയാണ്‌  നഴ്സുമാരുടെ പരാതി. മർദനമേറ്റ  രണ്ട്‌ നഴ്‌സുമാരെ തൃശൂർ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സുമാർ തൃശൂർ വെസ്റ്റ്‌ പൊലീസിൽ പരാതി…

/