കൊവിഡും ലോക്ക്ഡൗണും ജനജീവിതം ദുസഹമാക്കി; നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി പ്രതിപക്ഷം

കൊവിഡും ലോക്ക്ഡൗണും ജന ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങൾ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.ജീവനോപാധികൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പത്തോളം പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടാകുന്നില്ല. ജനങ്ങൾ നേരിടുന്നത് കടുത്ത…

ഓൺലൈൻ മത്സ്യവ്യാപാരംപ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക:എം എ കരീം

കണ്ണൂർ: കേരളത്തിലെ പ്രധാനമാർക്കറ്റുകൾ കേന്ദ്രീകരിച്ചും തലച്ചുമടായും വിവിധ വാഹനങ്ങളിലും ഷോപ്പ് കേന്ദ്രീകരിച്ചും മത്സ്യം വിറ്റ്ഉപജീവനംനടത്തുന്ന ലക്ഷക്കണക്കിന് മത്സ്യവിതരണ -അനുബന്ധ തൊഴിലാളികളെ വഴിയാധാരമാക്കും വിധം ഓൺലൈൻ മത്സ്യ വിതരണത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും,മത്സ്യത്തിൽ മായം ചേർക്കുന്നു എന്ന വ്യാജേന ചില്ലറ മത്സ്യവിതരണ തൊഴിലാളികളെ ദ്രോഹിക്കുന്ന…

/

തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു

ബെംഗളുരു: മുതിര്‍ന്ന തെന്നിന്ത്യന്‍ നടി ജയന്തി അന്തരിച്ചു.76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന്റെ ദേവത എന്നാണ് ജയന്തി കന്നഡത്തില്‍ അറിയപ്പെടുന്നത്. കന്നഡ,തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.1963ല്‍ ‘ജീനു ഗൂഡു’ എന്ന…

കണ്ണൂർ ജില്ലയില്‍ 884 പേര്‍ക്ക് കൂടി കൊവിഡ്: 864 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (ജൂലൈ 25) 884 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 864 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.96%.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: സമ്പര്‍ക്കം…

കൊവിഡ് വാക്‌സിനെടുക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദത്തില്‍

ക​ണ്ണൂ​ര്‍: കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്​​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യു​ള്ള ജി​ല്ല ക​ല​ക്​​ട​ര്‍ ടി.​വി. സു​ഭാ​ഷി​ന്റെ  ഉ​ത്ത​ര​വി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം. ക​ല​ക്​​ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക്​ പേ​ജി​ല​ട​ക്കം തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം പ്ര​തി​ഫ​ലി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ്​ കോ​വി​ഡു​മാ​യി…

പച്ചക്കറികൾ ശീതീകരിച്ച് സംഭരിക്കും : മന്ത്രി എം വി ഗോവിന്ദൻ

കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പച്ചക്കറികള്‍ ദീര്‍ഘകാലത്തേക്ക് ശീതികരിച്ച്‌ സംഭരിക്കുന്ന പദ്ധതികള്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും തളിപ്പറമ്ബ് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെയും നഗര…

ജില്ലയില്‍ 777 പേര്‍ക്ക് കൊവിഡ്; 755 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (21/07/2021) 777 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 755 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 73 ആന്തൂര്‍…

ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെ​ഗാസസ് ഉപയോ​ഗിച്ച് ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോൺ വിവരംചോർത്തി

കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ പാർടി നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ ഇന്ത്യയിലെ മുന്നൂറിലേറെ പേരുടെ ഫോൺ വിവരം ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെ​ഗാസസ് ഉപയോ​ഗിച്ച് ചോർത്തി. വിവിധ രാജ്യങ്ങളിലായുള്ള 17 മാധ്യമങ്ങൾ “പെഗാസസ് പ്രോജക്ട്’ എന്ന പേരിൽ നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. പാർലമെന്റ്…