അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഡാലോചന കേസ്; ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയതില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാനഘട്ടത്തിലെന്ന് എഡിജിപി എസ്.ശ്രീജിത്ത്. പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഭാഗിക പരിശോധനാഫലമേ നിലവില്‍ ലഭിച്ചിട്ടുള്ളൂ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപിനെ കസ്റ്റഡിയില്‍…

///

ഞായറാഴ്ചകളിൽ തീയറ്റർ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ

ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി…

///

ലോകായുക്താ ഓർഡിനൻസ്: സർക്കാരിന് ഭയം, ഗവർണർ ഒപ്പിടരുത്: ഷാഫി പറമ്പിൽ

പാലക്കാട്: ലോകായുക്തയുമായി ബന്ധപ്പെട്ട പുതിയ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. ഭരണ പരിഷ്കാര കമ്മീഷനെ പോലെ ലോകായുക്തയെയും വെള്ളാനയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തുടർ ഭരണത്തിൽ തുടർ അഴിമതിക്കുള്ള ലൈസൻസ് തേടുകയാണ് സർക്കാരെന്നും ഷാഫി വിമർശിച്ചു.…

//

വ്യാസൻ ഇടവനക്കാടും ദിലീപിന്റ ശബ്ദം തിരിച്ചറിഞ്ഞു; തെളിവുകൾ ബലപ്പെടുത്താൻ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ദിലീപ് ഉൾപ്പെടെ പ്രതികളുടെ ചോദ്യം ചെയ്യലിനിടെ തന്നെ വിളിച്ചു വരുത്തിയത് പ്രതികളുടെ ശബ്ദരേഖ തിരിച്ചറിയാൻ വേണ്ടിയാണെന്ന് സംവിധായകനും തിരക്കഥാകൃ‌ത്തുമായ വ്യാസൻ എടവനക്കാട്. ദിലീപടക്കം എല്ലാവരുടെയും ശബ്ദം തിരിച്ചറിഞ്ഞു. വർഷങ്ങളായി അടുപ്പം ഉള്ളവരാണ്…

///

വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ; ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.…

/

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട

കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ്, ഹാഷിഷ് ഓയിൽ വേട്ട. കണ്ണൂർ ചാലാട് ജന്നത്ത് വീട്ടിൽ ബി.നിസാമുദ്ദീ (28) നെ അറസ്റ്റ് ചെയ്തു.കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദ്ദനൻ്റെ നേതൃത്വത്തിൽ കണ്ണൂർ ചാലാട് നിന്നും ഹാഷിഷ്…

/

സന്തോഷ് കുമാറിന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് അഡ്വ:മാർട്ടിൻ ജോർജ്ജ്

കണ്ണൂർ കോർപ്പറേഷനിലെ ചാലാട് ഡിവിഷനിൽ പാമ്പൻ ഹൗസിൽ സന്തോഷ് കുമാർ ബ്ലെയിഡ് മാഫിയകളുടെ ഭീഷണിയെ തുടർന്ന് ജനുവരി 19 ന് ബുധനാഴ്ച വളപട്ടണം പാലത്തിൽ നിന്നും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻറ് അഡ്വ :മാർട്ടിൻ…

//

കാത്തിരിപ്പിന് വിരാമം :എരഞ്ഞോളി പാലം 30 ന് തുറക്കും

തലശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് എരഞ്ഞോളിപ്പാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നു. ഇതുവഴിയുള്ള യാത്രക്കാർക്ക് ഇനി ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്രചെയ്യാം. ജനുവരി 30-ന് 3.30-ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലം തുറന്നുകൊടുക്കുമെന്ന് അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ. അറിയിച്ചു.പാലം തുറക്കുന്നതോടെ കൂത്തുപറമ്പിൽനിന്ന് തലശ്ശേരിയിലേക്കുള യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താം. തലശ്ശേരി-കൂത്തുപറമ്പ് റൂട്ടിലെ…

//

യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ

തളിപ്പറമ്പ്:ഒരു വർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാറാത്ത് മണൽ സ്വദേശി ചന്ദ്രൻ – ശാന്ത ദമ്പതികളുടെ മകൾ പി.ഷൽന(27)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടുകാർ കണ്ടത്.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

//

പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനവുമായി എസ്.പി.സി

പാപ്പിനിശ്ശേരി : ഇ.എം.എസ് സ്മാരക ഗവ.ഹയർ സെകണ്ടറി സ്കൂൾ , പാപ്പിനിശ്ശേരി എസ്.പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലന പരിപാടിക്ക് തുടക്കമായി. സ്കൂളിലെ മുഴുവൻ പെൺകുട്ടികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ എസ്.പി സി കേഡറ്റുകളാണ് പരീശീലനം നൽകുന്നത്.…

/