കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാരേജ്) ഓൺലൈൻ സ്പെഷൽ പെർമിറ്റ് നൽകാനുള്ള സർക്കാർനീക്കത്തോടെ ഗുരുതരപ്രതിസന്ധിയിൽ കോൺട്രാക് കാരേജ് മേഖല. പ്രിയദർശിനി പദ്ധതിയുടെ നഷ്ടം നികത്താനെന്നപേരിൽ സ്വകാര്യ റൂട്ട് ബസുകൾക്ക് (സ്റ്റേജ് കാരേജ്) അവധിദിവസങ്ങളിലും മറ്റും ഓൺലൈൻ വഴി സ്പെഷൽ പെർമിറ്റ് അനുവദിക്കാനുള്ള സർക്കാർനീക്കം ഗ്രാമീണ…
കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ഗ്രൂപ് 1 മത്സരയിനങ്ങൾ ശനിയാഴ്ച മുതൽ 15 കണ്ണൂരിലെ വിവിധ വേദികളിൽ നടത്തും. തൈക്വാഡോ, ജിംനാസ്റ്റിക്സ്, ഫെൻസിങ്, റസലിങ്, ചെസ് എന്നീ മത്സരയിനങ്ങളാണ് കണ്ണൂരിൽ നടക്കുന്നത്. 14 ജില്ലകളിൽനിന്നായി ഏകദേശം 2300 കുട്ടികൾ നാലു…
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയുടെ തനിമയും ജൈവവൈവിധ്യവും പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സ്പീഷിസ് തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. സസ്യം, പുഷ്ഠം, ചിത്രശലഭം, തുമ്പി, തവള, ഉരഗം, പക്ഷി, ജലജീവി/മത്സ്യം, സസ്തനി തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള സ്പീഷിസുകളെയാണ് പരിഗണിക്കുന്നത്. നിർദ്ദേശിക്കുന്ന…
കണ്ണൂർ: ജില്ലയില്‍ നടപ്പിലാക്കി വരുന്ന പ്രൊജക്ട് ബീക്കണ്‍ ടൗണിന്റെ ഭമാഗിയ പട്ടണങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥ പ്രതിനിധികളുടെയും…
കണ്ണൂര്‍: ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി എംവിആര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയും കണ്ണൂര്‍ പ്രസ് ക്ലബ്ബും സംയുക്തമായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ചികിത്സാ ഇളവുകള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് വിതരണവും നടന്നു. ആശുപത്രി ചെയര്മാന് പ്രൊഫ.…
കണ്ണൂർ: സർക്കാരിൻ്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ലഹരിവിരുദ്ധ യജ്ഞം ‘സുപഥം – നോ ടു ഡ്രഗ്സ്’ എന്ന പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ തല ലഹരി വിരുദ്ധ സഭ രൂപീകരിച്ചു.സെപ്റ്റംബർ 10 വ്യാഴം വൈകീട്ട് മൂന്നിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ…
കണ്ണൂർ: ഉത്തരവാദിത്ത ബോധമുള്ള പൗര സമൂഹമായി മാറാൻ പുതു തലമുറയ്ക്ക് കഴിയണമെന്ന് ജില്ലാ കലക്ടർ പി വിഷ്ണു രാജ് പറഞ്ഞു. ജില്ലയിലെ 9,10 ക്ലാസുകളിലെ കുട്ടികൾക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ വേദിയൊരുക്കുന്ന കളം 2026 ൻ്റെ ഏഴാമത് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയാണ് മനുഷ്യൻ്റെ…
കണ്ണൂര്‍: പാപ്പിനിശ്ശേരി വളപട്ടണം പ്രദേശത്ത് രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ വലിയ ചരക്ക് വാഹനങ്ങൾ വരുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ വി സുമേഷ് എംഎൽഎയും പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പ്രദീപനും ജില്ലാ കലക്ടർക്ക് നിവേദനം നൽകി. രാവിലെ…
കണ്ണൂർ: കണ്ണൂർ നഗരത്തി ലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, പോലീസ് അധികാരികൾ എന്നിവരുടെ ഭാഗത്ത് നിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്ന് അഡ്വ. ടി ഒ മോഹനൻ കണ്ണൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. സ്റ്റേഡിയം കോർണർ പരിസരത്തുള്ള മൾട്ടിലെവൽ കാർ…
കണ്ണൂര്‍: ദേശീയപാതയില്‍ അപകട രഹിത സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി കണ്‍വീനറുമായുള്ള ഡിസ്ട്രിക്ട് ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. എ.ഡി.എം, നാഷണല്‍ ഹൈവേ പ്രോജക്ട് ഡയറക്ടര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ആര്.ടി.ഒ, ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍,…