കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
തലശ്ശേരി സ്റ്റാൻഡിൽ നിന്നും കയറുന്നതിനിടെ ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകീട്ട് 5.15 ഓടെ തലശ്ശേരി ബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. ബസ്സിൽ കയറുന്നതിനിടെ കൂടുതൽ പേരെ കയറ്റാൻ ആവില്ലെന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർഥികളെ തടഞ്ഞു .ഇതിനിടയിൽ ബസ് പുറപ്പെടാൻ…
കൊല്ലം: കെ റെയിൽ (K Rail) സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്. സ്ഥലമേറ്റെടുപ്പിന്‍റെ ഭാഗമായി കല്ലിടാൻ ഉദ്യോഗസ്ഥർ…
കണ്ണൂര്‍: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയില്‍ പദ്ധതി സിപിഎമ്മിന് കുംഭകോണത്തിനുള്ള പദ്ധതിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കലേക്ക്…
ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനായ അലിഷാൻ ഷറഫുവാണ് യുഎഇയെ നയിക്കുക. ടീമിൽ മുൻപും പലതവണ മലയാളി താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുഎഇ ക്രിക്കറ്റ്…
തളിപ്പറമ്പ്: സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ നിന്നും എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങളുടെ വാർക്ക കമ്പി വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയ മലപ്പുറം സ്വദേശിക്കെതിരെ തളിപ്പറമ്പ പോലീസ് കേസെടുത്തു. പാപ്പിനിശേരി പുതിയകാവ് സ്വദേശി രാജൻ്റെ മകൻ എം.കെ. സനൂപിൻ്റെ ആന്തൂർ ധർമ്മശാലയിൽ പ്രവർത്തിക്കുന്ന മലബാർ ട്രേഡേർഡിൽ…
കൂത്തുപറമ്പ്: കണ്ണൂരില്‍ കെഎസ് ആർടിസി ബസിൽ യാത്ര ചെയ്യവേ റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ (Student) തലയറ്റ് വീണ കേസിൽ ബസ് ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ. മുണ്ടയാംപറമ്പ് സ്വദേശി ഇ കെ ജോസഫിനെയാണ് മൂന്ന് മാസം തടവിനും ആറായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. കൂത്തുപറമ്പ് ജുഡീഷ്യൽ…
പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടുമ്പോള്‍ സ്വകാര്യ ബസുകളുടെ സര്‍വീസ് ക്രമീകരിക്കും. കണ്ണൂരില്‍നിന്ന് താവം, പഴയങ്ങാടി ഭാഗത്തേക്കുള്ള ബസുകള്‍ പാപ്പിനിശ്ശേരി ചുങ്കം, ലിജിമ, മരച്ചാപ്പ, ഇരിണാവ് റോഡ് വഴി താവം ഭാഗത്തേക്ക് പോകണം.…
ഊർജ സംരക്ഷണത്തിലൂന്നിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമായ basta renewable energy pvt LTD കമ്പനിയുടെ അഞ്ചാമത്തെ ഷോറൂം കണ്ണൂർ പള്ളിക്കുന്നിൽ പ്രവർത്തനം ആരംഭിക്കുന്നു .ഡിസംബർ 17 ന് രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ…
ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ് നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാഞ്ചന, കുമാരി എന്നിവരാണ് പിടിയിലായത്.പഴശിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ ഉൾപ്പെടെ സംഘം കവരുകയും തുടർന്ന് കണ്ടക്കൈ റോഡ് ജംഗ്ഷനിലെ ഓടയിൽ…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം വാര്ഷികാഘോഷവുമായി ബന്ധപ്പെട്ട് കൈരളി ചാനൽ ടീം ഹിസ്റ്റോറിക്കൽ ഫ്‌ളൈറ്റ് ജേർണിയും കണ്ണൂർ ഡെവലപ്മെന്റ് ഫോറവും ചേർന്ന് നടത്തിയ പരിപാടിയിൽ വെച്ചു മസ്‌കോട്ട് പാരഡൈസ് എം ഡി യും കണ്ണൂർ ഡെവലപ്മെന്റ് ഫോറം കോ-ചെയർമാനുമായ സി ജയചന്ദ്രനെ തദ്ദേശ സ്വയംഭരണ…