ഇ- സ്റ്റാമ്ബിംഗ് ഇനി മുതല്‍ 14 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും

ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്ക് അല്ലാതെ എല്ലാ തുകയ്ക്കുമുള്ള മുദ്രപത്രങ്ങള്‍ക്ക് ആവശ്യമായ ഇ- സ്റ്റാമ്ബിംഗ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. കേരളത്തിലെ 14 സബ് രജിസ്ട്രാര്‍ ഓഫീസുകളിലാണ് ഇ- സ്റ്റാമ്ബിംഗ് ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുന്നത്. ഇ- സ്റ്റാമ്ബിംഗ് ലഭ്യമായ സബ് രജിസ്ട്രാര്‍ ഓഫീസുകളും, അവയുടെ ജില്ലയും…

//

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍; ആവശ്യസാധനങ്ങള്‍ക്കും വിലയേറും

സംസ്ഥാനത്ത് പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍. പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ ആവശ്യസാധനങ്ങള്‍ക്കും വിലയേറും. ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു. വാഹന, കെട്ടിട നികുതി വര്‍ധനക്കൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി അഞ്ചാക്കി കുറച്ചതും ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പൊതുജനത്തിന്റെ നടുവൊടിച്ച് പുതിയ നികുതി…

//

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില 2,028 രൂപയാകും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇതോടെ വാണിജ്യ സിലിണ്ടർ വില 2032.5…

//

‘നിയുക്തി’ മെഗാ തൊഴിൽമേള നാളെ

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പ് ‘നിയുക്തി’ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9 മണി മുതൽ 5 വരെ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന മേള രാവിലെ 10-ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി…

//

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചു. യാത്രക്കാരന്റെ അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം 572 ഗ്രാം സ്വർണമാണ് പിടിച്ചത്.32, 77,560 രൂപ വിലവരും . അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇയാൾ എത്തിയത്. അസി.കമ്മീഷണർ വികാസിന്റെ…

///

രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായി; അയോഗ്യനാക്കി വിജ്ഞാപനം

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല. ഗുജറാത്തിലെ…

///

അറ്റകുറ്റപ്പണിക്കായി നടാൽ റെയിൽവേ ഗേറ്റ് അടച്ചു

അറ്റകുറ്റപ്പണിക്കായി ദേശീയപാതയിലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചതോടെ നടാൽ വഴി വന്ന വാഹനങ്ങൾ റോഡിൽ കുടുങ്ങി. വ്യാഴാഴ്ച രാവിലയാണ് ഗേറ്റ് അടച്ചത്. നിരവധി വാഹനങ്ങൾ എത്തിയതോടെ രാവിലെ ഗതാഗതക്കുരുക്കുണ്ടായി. ഗേറ്റിൽ ഇടയ്ക്കിടെയുണ്ടാകുന്ന തകരാറിന് ശാശ്വത പരിഹാരമുണ്ടാക്കുന്നതിനായാണ് ശനിയാഴ്ച രാത്രി എട്ടുവരെ അടച്ചിട്ടത്. തോട്ടട ഭാഗത്ത്…

//

കണ്ണൂരിൽ വീണ്ടും കോവിഡ് മരണം

കണ്ണൂരിൽ വീണ്ടും കോവിഡ് മരണം.മുഴപ്പിലങ്ങാട് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക്.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പയ്യാമ്പലത്ത് സംസ്കരിച്ചു.…

//

വേനല്‍ക്കാല സമയക്രമത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം

ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്ബനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. ശീതകാല സമയക്രമത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 239 സര്‍വ്വീസുകളാണ് നടത്തിയിരുന്നതെങ്കില്‍ വേനല്‍ക്കാല സമയക്രമത്തില്‍ ഇത് 268 സര്‍വ്വീസുകളായി ഉയര്‍ന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ…

///

കേന്ദ്ര സർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ

കേന്ദ്രത്തിനെതിരെ 14 രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയിൽ. പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡിയുടെയും സിബിഐയുടെയും ഏകപക്ഷീയ നടപടികൾക്കെതിരെ, മാർഗനിർദേശം ആവശ്യപ്പെട്ടാണ് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ കോടതിയെ സമീപിച്ചത്. ഏപ്രിൽ അഞ്ചിന് കേസ് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. മുതിർന്ന അഭിഭാഷകൻ…

///