സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം; പെൺകുട്ടികളുടെ വിവാഹ പ്രായം ചർച്ച ചെയ്യും

രണ്ട് ദിവസത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര നീക്കത്തെ നേരിടേണ്ടത് സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ യോഗത്തിലുണ്ടാകും. ബില്ലിനെ പാർലമെന്റിൽ എതിർക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം.…

//

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്

കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ജനകീയ മാർച്ച് ഇന്ന്. സെക്രട്ടറിയേറ്റിലേക്കും സിൽവർ ലൈൻ കടന്ന് പോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകളിലേക്കുമാണ് മാർച്ച്. സെക്രട്ടറിയേറ്റ് മാർച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ എറണാകുളത്ത് കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം…

//