തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു.ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ വീടിന് നേരെ മുട്ടയെറിഞ്ഞ കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ…
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക, ട്രേഡ് യൂനിയന്‍ രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കെ.ടി അബ്ദുല്ല ഹാജിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ കര്‍മശ്രേഷ്ഠാ അവാര്‍ഡിന്, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്‌മാന്‍ കല്ലായിയെ തെരഞ്ഞെടുത്തതായി അവാര്‍ഡ് നിര്‍ണയ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിംലീഗ്, ട്രേഡ് യൂനിയന്‍…
ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് വക്കീല്‍ നോട്ടീസില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആര്‍എസ്എസിന്റെ മുന്നറിയിപ്പ് അവജ്ഞയോടെ തള്ളുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആരെ പേടിപ്പിക്കാനാണ് നോട്ടീസ് അയച്ചത്. ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണ്. ഐക്യരാഷ്ട്ര സഭയുടേയും…
കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത മാധ്യമ നടത്തിപ്പുകാരുടെ യോഗത്തില്‍ ദുരൂഹതയാരോപിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതു വിരുദ്ധ മീഡിയകളേയും മുസ്ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള…
മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ…
കണ്ണൂർ : ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടി സി.ഐ.ടി.യു. ബഹിഷ്കരിക്കുന്നു. കണ്ണൂരിൽ ഇന്ന് കെ.എസ്.ആർ.ടി.സി. കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനത്തിന് എത്തുന്ന മന്ത്രി ആന്റണി രാജുവിനെതിരേയാണ് പ്രതിഷേധം.നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ പരിപാടിയാണിത്. കെ.എസ്.ആർ.ടി.സി.യിലെ പ്രബല സംഘടനായ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ…
ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് നാലംഗ സംഘം മരം മുറിച്ച് കടത്തിയത്. ചന്ദന മരത്തിന് 30 വര്‍ഷം പ്രായമുണ്ട്. പള്ളിക്കരയിലെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ ചന്ദന മരമാണ് മോഷണം പോയത്.…
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ ഖേഃദം പ്രകടിപ്പിച്ച് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. മുഖ്യമന്ത്രിക്കെതിരെ തോക്കെടുക്കുമെന്ന് പറഞ്ഞത് കടന്നുപോയി. അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞതാണ്. പ്രധാനമന്ത്രി ആണെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞു പോകുമായിരുന്നു എന്നും ഉഷ ജോര്‍ജ് പറഞ്ഞു.ഭര്‍ത്താവിനെ പീഡന കേസില്‍…
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററിലെ ചിത്രം മാറിയതിൽ സംഘടനയ്‌ക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എം.വിജിൻ എംഎൽഎ. ഡിസൈനർക്ക് ചിത്രം മാറിപ്പോയതാണ്.അതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനുവേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നത്. യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി…
വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിയിട്ടതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കില്ല. ഇക്കാര്യം മുഖ്യമന്ത്രി രേഖാമൂലം നിയമസഭയില്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയിട്ടില്ല. മര്‍ദിച്ചെന്ന പരാതി യൂത്ത് കോണ്‍ഗ്രസുകാരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെ തടയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍…
കണ്ണൂർ: കേരളത്തിലെ ആദ്യ വൃക്കദാതാവ് മയ്യിൽ കയരളം ഒറപ്പടിയിലെ പുതിയപുരയിൽ നാരായണി വിടവാങ്ങി. നൂറാമത്തെ വയസ്സിലാണ് അന്ത്യം. നാല് പതിറ്റാണ്ട് മുമ്പ് അവയവദാനത്തെ കുറിച്ച് കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്താണ് നാരയണി വൃക്ക ദാനം നൽകിയത്. ഇരുവൃക്കകളും തകരാറിലായ സഹോദരൻ പി.പി. കുഞ്ഞിക്കണ്ണനാണ് നാരയണി…