ചരിത്രമെഴുതി സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ:വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്സ് വെങ്കലമെഡലിനായുള്ള മത്സരത്തിൽ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കാണ് താരത്തിന്റെ വിജയം. സ്കോർ: 21-13, 21-15 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തിൽ മീരാബായ്…

ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍

ഒളിംപിക്‌സ് ബാഡ്‌മിന്‍റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ 21-13, 22-20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലാണ് സിന്ധു സെമിയില്‍ പ്രവേശിക്കുന്നത്. സെമി നാളെ ഉച്ചയ്‌ക്ക് ശേഷം നടക്കും. തായ് സു യിങ്-റച്ചാനോക്…

ഒളിമ്പിക്‌സ്; വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍

ടോക്യോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍. 69 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പെയ് താരം നിന്‍ ചിന്‍ ചെന്നിനെ തോല്‍പിച്ചു. (4-1) സെമി ഫൈനലില്‍ കടന്നതോടെ ലോവ്‌ലിന ബോര്‍ഹെയ്ന്‍ മെഡലുറപ്പിച്ചു. ലോവ്‌ലിന ഉറപ്പിച്ചത് ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ…

മീരാബായ് ചാനുവിന് പൊലീസില്‍ നിയമനം; ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി

ഒളിംപിക് ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ അഭിമാന താരം മീരാബായ് ചാനുവിനെ മണിപ്പൂര്‍ പൊലീസില്‍ അഡിഷണല്‍ സൂപ്രണ്ടായി നിയമിക്കുമെന്ന് മുഖ്യമന്ത്രി ബിരെന്‍സിങ് പ്രഖ്യാപിച്ചു. ഒരു കോടി രൂപ പാരിതോഷികമായി നല്‍കും. മണിപ്പൂരില്‍ ലോകോത്തര നിലവാരത്തിലുള്ള ഭാരോദ്വഹന അക്കാദമി സ്ഥാപിക്കുമെന്നും ബിരെന്‍സിങ് അറിയിച്ചു. ടോക്കിയോയില്‍…

ഐ പി എല്‍ 2021 ന്റെ പുതുക്കിയ ഷെഡ്യൂള്‍ ബി സി സി ഐ പ്രഖ്യാപിച്ചു

ദുബൈ: ഐ പി എല്‍ 2021 ന്റെ പുതുക്കിയ ഷെഡ്യൂള്‍ ബി സി സി ഐ പ്രഖ്യാപിച്ചു. 14-ാം സീസണ്‍ മത്സരങ്ങള്‍ സെപ്തംബര്‍ 19 ന് ദുബൈയില്‍ പുനരാരംഭിക്കും. ഫൈനല്‍ മത്സരം ഒക്ടോബര്‍ 15 ന് നടക്കും. ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും…

ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീര ഭായി ചാനുവിന് സ്വര്‍ണമെഡലിന് സാധ്യത.

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടി അഭിമാനമായി മാറിയ മീര ഭായി ചാനുവിന് സ്വര്‍ണമെഡലിന് സാധ്യത. സ്വര്‍ണം നേടിയ ചൈനീസ് താരം സിഹുയി ഹൗ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കു വിധേയയാക്കും. ഡോപ്പിങ് ടെസ്റ്റില്‍…

ടോക്കിയോ ഒളിംപിക്‌സിന് നാളെ തിരിതെളിയും

ഒളിംപിക്‌സിന് നാളെ തിരിതെളിയും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവുക. ലിംഗനീതി ഉറപ്പാക്കുന്നതാണ് ഇത്തവണത്തെ ഒളിംപിക്‌സിന്റെ പ്രത്യേകത.നാളെ മുതല്‍ കായികലോകം ടോക്കിയോയിലേക്ക് ചുരുങ്ങുകയാണ്. 11090 അത്‌ലറ്റുകള്‍ ഒറ്റലക്ഷ്യത്തിനായി ഇറങ്ങുമ്പോള്‍ ടോക്കിയോ ലോകത്തോളം വലുതാവും. കൊവിഡ് മഹാമാരിക്കാലത്തെ വിശ്വമേളയ്ക്ക് നിയന്ത്രണങ്ങള്‍ ഏറെ. ലോകത്തെ…