openeyemedia വഴി August 11, 2022 Kerala News/Local News 1 മിനിറ്റ് വായിച്ചു കാസര്‍ഗോഡ് റോഡരികില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email കാസര്‍ഗോഡ് ബോവിക്കാനത്ത് യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.ബോവിക്കാനം – കാനത്തൂര്‍ റോഡരികിലാണ് സംഭവം. ശങ്കരംപാടി സ്വദേശി ഇ.എം സദ്ഗീത് (31) ആണ് മരിച്ചത്. ഇത് പങ്കുവയ്ക്കുക Facebook Twitter Whatsapp Email openeyemedia Show comments ഒരു മറുപടി തരൂ മറുപടി റദ്ദാക്കുകYour email address will not be published. Save my name, email, and website in this browser for the next time I comment. Post navigation കണ്ണൂർ ചക്കരക്കല്ലിൽ ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രീഷ്യനായ യുവാവിന് ദാരുണാന്ത്യംഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് അപകടം