കണ്ണൂർ ചക്കരക്കല്ലിൽ സ്കൂൾ ബസ് റിപ്പയർ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രീഷ്യനായ യുവാവിന് ദാരുണാന്ത്യം. ചക്കരക്കൽ ചൂളയിൽ ജിബിൻദേവ് (32) ആണ് മരിച്ചത്.അപകടം നടന്നയുടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ടോടെയാണ് അപകടം ഉണ്ടായത്.
കണ്ണൂർ ചക്കരക്കല്ലിൽ ബസ് റിപ്പയർ ചെയ്യുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങി ഇലക്ട്രീഷ്യനായ യുവാവിന് ദാരുണാന്ത്യം
