തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്ക് തർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബി ആണ് മരിച്ചത്.വല്ലച്ചിറ സ്വദേശി രാഗേഷ് ആണ് ജോബിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂർ ഒല്ലൂരിൽ കള്ള് ഷാപ്പിൽ വാക്കുതർക്കം; യുവാവിനെ കുത്തിക്കൊന്നു
