പയ്യന്നൂർ | ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഉള്ളവർക്ക് ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു. നേരത്തെ നഗരസഭയും എക്സൈസും…