ലോക മാർച്ച്: ഒരുക്കങ്ങൾക്ക് വേഗത കൂട്ടും.

കണ്ണൂർ: ജനങ്ങളിൽ ബഹുഭൂരിപക്ഷവും യുദ്ധത്തിനും സംഘർഷത്തിനും എതിരാണെങ്കിലും അത് തുറന്നു പറയാനും അതിനെതിരെ പ്രതികരിക്കാനുമുള്ള അവസരമോ ധൈര്യമോ അവർക്ക് ഉണ്ടാകുന്നില്ലെന്ന് പ്രമുഖ ഹ്യൂമനിസ്റ്റ് പ്രൊഫ: പരിമൾ മർച്ചൻറ്. ഓരോ മനുഷ്യനിലും അന്തർലീനമായ സമാധാനത്തോടും അഹിംസയോടുമുള്ള അഭിവാഞ്ഛ പുറത്തു കൊണ്ടു വരാൻ ലോക മാർച്ചിനും അതിൻ്റെ…

മൂകാംബിക, നാലമ്പല യാത്രകളുമായി കെ എസ് ആര്‍ ടി സി

കൊല്ലൂര്‍ മൂകാംബിക, തൃശൂര്‍ നാലമ്പലം, കണ്ണൂര്‍ നാലമ്പലം, പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. മൂകാംബിക തീര്‍ത്ഥാടന യാത്ര ജൂലൈ അഞ്ച്, 12, 19, 26 തീയതികളില്‍ രാത്രി 8.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ട്…

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും…

ആദരം 24 സംഘടിപ്പിച്ചു

  കണ്ണൂർ ജില്ല ഹയർ സെക്കണ്ടറി കെമിസ്ട്രി ടീച്ചേഴ്സ് അസോസിയേഷൻ കെ.ഡാക്ടിൻ്റെ നേതൃത്വത്തിൽ ആദരം 24 സംഘടിപ്പിച്ചു. റിട്ട ക്രൈം ബ്രാഞ്ച് എസ്.പി പി.പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.വി രാജു അധ്യക്ഷനായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ 200 ൽ 200 മാർക്ക്…

അന്താരാഷ്ട്ര ഒളിമ്പിക്  ദിനം: ഒളിമ്പിക് റൺ സംഘടിപ്പിച്ചു

  അന്താരാഷ്ട്ര  ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലയിൽ  ഒളിമ്പിക് റൺ  സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ  മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ, കണ്ണൂർ എയർപോർട്ട് എംഡി സി ദിനേഷ് കുമാർ, ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ…

കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.

കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ…

//

സാഹസിക ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പരിശീലനം ജൂൺ 12 ന് കണ്ണൂരിൽ 

സാഹസിക ടൂറിസം മേഖലയിൽ നിലവിൽ  പ്രവർത്തിക്കുന്നവർക്കും പുതിയതായി പ്രവർത്തനം  തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ജൂൺ 12 ന് കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ വെച്ച് നടക്കും.കയാക്കിങ്ങ് പോലുള്ള ജലസാഹസിക…

//

കണ്ണൂർ- തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി

കണ്ണൂർ- തോട്ടട – തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം തത്ക്കാലത്തേക്ക് മാറ്റി വെച്ചു. എ ഡി എം കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കൻമാരുമായും നാഷണൽ ഹൈവേ അതോരിറ്റി ഉദ്യോഗസ്ഥൻമാരുമായും  ചേർന്ന യോഗത്തിൻ്റെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഊർപ്പഴശ്ശിക്കാവ് അടിപാതയുടെ…

//

സൗജന്യ പ്രോസ്‌റ്റേറ്റ്‌ മെഡിക്കല്‍ ക്യാമ്പ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍

കണ്ണൂര്‍ : പ്രോസ്‌റ്റേറ്റ് സംബന്ധമാ രോഗാവസ്ഥകള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് ശരിയായ ചികിത്സയും പരിഹാരവും കണ്ടെത്തുവാന്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രോസ്‌റ്റേറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആസ്റ്റർ മിംസ് കണ്ണൂരിലെ യൂറോളജി വിഭാഗം ഡോക്ടർമാരായ സത്യേന്ദ്രൻ നമ്പ്യാർ, അക്ബർ സലിം തുടങ്ങിയവർ ആണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്…

///

പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ ക്രിമനൽ കേസ്     

പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വകീരിക്കണമെന്നും ആവശ്യമെങ്കില്‍ ക്രമിനല്‍ കേസുകള്‍ എടുക്കുന്നതിന് പൊലീസിന് ഇത്തരം പരാതികള്‍ കൈമാറണമെന്നും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു. കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന…

///
error: Content is protected !!