വേലൂർ > വേലൂരിൽ സ്‌കൂൾ വാനിടിച്ച് രണ്ടാം ക്ലാസുകാരി മരിച്ചു. തലക്കോട്ടുകര ഒയറ്റ് സ്‌കൂളിലെ വിദ്യാർഥിനിയായ ദിയയാണ് മരിച്ചത്. വേലൂർ പണിക്കവീട്ടിൽ രാജൻ വിദ്യ ദമ്പതികളുടെ മകളാണ്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് അപകടം. സ്‌കൂൾ വാനിൽ നിന്നിറങ്ങിയ ദിയ വാനിനു മുമ്പിലൂടെ റോഡ് മുറിച്ചു…