വടകര > സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർഥി പൊട്ടി വീണ വൈദ്യുതി കമ്പിയിൽ കുരുങ്ങി മരിച്ചു. മണിയൂർ മുതുവന കടയക്കുടി മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണിയൂർ പഞ്ചായത്തിലെ മുതുവന മണപ്പുറത്ത് താഴ വയലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെ നിഹാലിന്റെ വീട്ടിനടുത്തുവച്ചായിരുന്നു അപകടം. ബന്ധു…