ഇരിക്കൂർ | കനത്ത മഴയിൽ ഇരിക്കൂറിൽ സംസ്ഥാന പാതയോരം രണ്ടിടങ്ങളിൽ ഇടിഞ്ഞ് തകർന്നു. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയിൽ ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിനു സമീപത്തെ കെ വി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കിണാക്കൂൽ വയൽപാത്ത് തറവാട് വീട്ടു മുറ്റത്തേക്കാണ് സംസ്ഥാന പാതയോരം തകർന്ന് വീണത്.…