കാസർകോട്> മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി കാഞ്ഞങ്ങാട് പിടിയിൽ. കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായി മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ് തോമസ് (43) അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി ദേശീയ പാതയിൽ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാൾ പിടിയിലായത്.…