മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തുക ആധുനിക കാലത്ത് നാടിന്റെ ഭാവി നിർണ്ണയിക്കേണ്ട യുവത്വത്തെ കീഴടക്കുന്ന ന്യൂ ജൻ ലഹരി – മയക്കുമരുന്ന് വ്യാപനം തടയുന്നതിന് എക്സൈസ്‌വകുപ്പിന്റെ അംഗബലം വർദ്ദിപ്പിക്കണമെന്നും പുതിയ ഓഫീസുകൾ അനുവദിക്കണമെന്നും കെ.എസ്.ഇ.എസ്.എ 43-ാം കണ്ണൂർ ജില്ല സമ്മേളനം ആവശ്യപ്പെട്ടു…