ശ്രീകൂര്‍മ്പ ഭഗവതി കാവിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കാവിന്റെ തിടപ്പള്ളി സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കി. വിജനമായ കുന്നിന്‍ പ്രദേശത്താണ് കാവ് സ്ഥിതി ചെയ്യുന്നത്. മാര്‍ച്ച് മാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവത്തിന് ശേഷം പൊതുവേ ആളുകള്‍ കാവിലും പരിസര പ്രദേശത്തും പ്രവേശിക്കാറില്ല. എല്ലാ മലയാള…