ചങ്ങനാശേരി > നീന്തുന്നതിനിടയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജുവിൻ്റെ മകൻ ആദിത്യൻ ബിജു (18) ആണ് മുങ്ങി മരിച്ചത്. തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്. തൃക്കൊടിത്താനം ക്ഷേത്രത്തോട് ചേർന്നുള്ള കുളത്തിൽ മൂന്ന് കൂട്ടുകാർക്കൊപ്പം കുളിക്കാൻ…