ന്യൂഡൽഹി > ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴ കാരണം ട്രാക്കുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 700ലധികം ട്രെയിനുകൾ റദ്ദാക്കി. 300ഓളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളും 406ഓളം പാസഞ്ചറുകളുമാണ് 15 വരെ റദ്ദാക്കിയത്. ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ…