വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം; എം രമയെ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി

കോഴിക്കോട്‌ > കാസർകോട്‌ ഗവ. കോളേജ്‌ മുൻ പ്രിൻസിപ്പൽ ഡോ. എം രമയെ കോഴിക്കോട്‌ കൊടുവള്ളി സിഎച്ച്‌എംകെഎം കോളേജിലേക്ക്‌ മാറ്റി നിയമിച്ചു. വിദ്യാർഥികൾക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ എം രമയെ നേരത്തെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന്‌ മാറ്റിയിരുന്നു. കുടിവെള്ള പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍…

/

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്‌ട്രീയ ഗൂഢാലോചന: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം > മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം രാഷ്ട്രീയ ഗൂഢാലോചനയെന്ന് മന്ത്രി ആന്റണി രാജു. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോയ മന്ത്രിമാരെ തടയാന്‍ പുറത്തു നിന്നുള്ള കോണ്‍ഗ്രസുകാര്‍ എത്തി. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചവരോടാണ് കയര്‍ത്തതെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞ്…

/

അസി. കളക്ടറായി അനൂപ് ഗാർഗ് ചുമതലയേറ്റു

കണ്ണൂർ | ജില്ലയുടെ അസി. കളക്ടറായി ഒഡിഷ റൂർകേല സ്വദേശി അനൂപ് ഗാർഗ് ചുമതലയേറ്റു. 2022 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണ്. ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ്‌ മാനേജ്മെന്റിൽ ബി.ടെക് ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.…

/

ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മട്ടന്നൂർ | കുമ്മാനത്ത് കെ എസ് ആർ ടി സി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമ്മാനം സ്വദേശി മുഹമ്മദ് റിദാനാണ് ബസിടിച്ച് മരിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡിന്റെ എതിർവശത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് കയറാൻ വേണ്ടി റോഡ് മുറിച്ചു…

/

തോട്ടടയിൽ ടൂറിസ്റ്റ്‌ ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു, 24 പേർക്ക്‌ പരിക്ക്‌

തോട്ടട | ദേശീയ പാതയിൽ തോട്ടട ടൗണിൽ ടൂറിസ്റ്റ്‌ ബസ്സും മിനി ക​ൺടെയ്‌നർ ലോറിയും കൂട്ടിയിടിച്ച്‌ ബസ്‌ യാത്രക്കാരൻ മരിച്ചു. ​24 പേർക്ക്‌ പരിക്കേറ്റു. ഇവരെ വിവിധ സ്വകാര്യ ആസ്പത്രികളിൽ പ്രവേ​ശിപ്പിച്ചു. രണ്ട് പേരുടെ പരിക്ക്‌ ഗുരുതരമാണ്‌. അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം…

/

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്‌ തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം > സമകാലീന തൊഴിൽസാഹചര്യങ്ങൾക്കനുസരിച്ചു കേരളത്തിലെ യുവതയെ സജ്ജമാക്കുന്നതിനൊപ്പം അവർക്ക് പഠനത്തിനനുസരിച്ചു തൊഴിൽ ലഭ്യമാക്കുന്നതിനു എല്ലാ നിയോജകമണ്ഡലങ്ങളിലും തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അസാപ് കേരളയുടെ നേതൃത്വത്തിൽ ആസ്പയർ 2023 തൊഴിൽമേള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഉദ്ഘാടനം…

/

മംഗളൂരു ദേശീയപാതയിൽ നിർമാണത്തിലിരുന്ന അടിപ്പാതയും സർവ്വീസ്‌ റോഡും തകർന്നു

മംഗളൂരു > ദേശീയപാതയിൽ ഉഡുപ്പിക്കടുത്ത്‌ നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിൽ തകർന്ന്‌ വീണ്‌ സർവ്വീസ്‌ റോഡും തകർന്നു. നിർമാണത്തിൽ അപകാതയുണ്ടെയെന്ന്‌ നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ്‌ തകർന്നത്‌. കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്‌ച രാവിലെയാണ്‌ അപകടം. നിർമാണത്തിലെ അപകാതയും  തുടർച്ചയായി മഴയും പെയ്‌തതോടെ മൂന്ന്‌ ദിവസം മുന്നേ…

/

പാറകളും മണ്ണും മാറ്റി മൂന്നാർ ഗ്യാപ് റോഡ് തുറന്നു; ഒറ്റവരിയിൽ മാത്രം വാഹനഗതാഗതം

മൂന്നാർ > റോഡിലേക്ക് വീണ പാറകളും മണ്ണും മണ്ണ് മാന്തിയന്ത്രത്തിന്റെ സഹായത്തോടെയ നീക്കം ചെയ്‌ത്‌ മൂന്നാർ ലാക്കാട് ഗ്യാപ് റോഡ് തുറന്നു. മൂന്നുദിവസത്തെ പരിശ്രമത്തിനുശേഷം തിങ്കൾ രാവിലെ ഏഴുമുതലാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഒറ്റവരിയായി വാഹനങ്ങൾ കടന്നുപോകാനുള്ള അനുവാദമാണ് നൽകിയത്. കൂറ്റൻ പാറകൾ പൊട്ടിക്കുന്നതിന് ജില്ലാ…

പ്രശസ്ത ശാസ്ത്രജ്ഞൻ കസ്തൂരിരംഗന് ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതം; ബെംഗളൂരുവിൽ എത്തിച്ചു

ബെംഗളൂരു | പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ വച്ചാണ് ഹൃദയാഘാതം ഉമുണ്ടായത്. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിക്കുക ആയിരുന്നു. ബെംഗളൂരുവിലെ നാരായണ ഹൃദയാലയത്തിലാണ് അദ്ദേഹത്തെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ്…

error: Content is protected !!