നെടുമ്പാശേരി പാറക്കടവ് പഞ്ചായത്ത് വാർഡ് 12,13 താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയില്‍. മഴ കനത്തതോടെ പാറക്കടവ് പഞ്ചായത്തിലെ ആലുവ തോടിന് ഇരുകരകളിലായി വസിക്കുന്ന അഞ്ച് പട്ടികജാതി കോളനികള്‍ ഉൾപ്പെടെയുള്ള പ്രദേശത്തെ ജനങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വാർഡ് 13ൽ പെടുന്ന വലിയകുളം പാടശേഖരത്തിൽനിന്ന് ആലുവ തോടുവഴി…