റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിച്ചു.കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ ഭാഗമായുള്ള ക്യു ആർ കോഡ് അടങ്ങിയ പോസ്റ്റർ തളാപ്പ്…
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലെ മീഡിയ റൂമിൽ ബ്രേക്കിങ് ഡി പോസ്റ്റർ പതിച്ചു.കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ ഭാഗമായുള്ള ക്യു ആർ കോഡ് അടങ്ങിയ പോസ്റ്റർ തളാപ്പ്…
ഇല്ലം മൂലയിലെ വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉളിയിൽ ആവിലാട്ടെ പി കെ സുരേന്ദ്രനാണ് മരിച്ചത്. 23ന് നടക്കുന്ന വിവാഹത്തിനായി ഇല്ലം മൂലയിലെ വി റഫീക്കിന്‍റെ വിട്ടിൽ മൂന്നു ദിവസമായി പന്തൽ നിർമാണം നടന്നുവരികയായിരുന്നു. വ്യാഴാഴ്ച്ച പകൽ ഉച്ചയ്ക്ക് ഒന്നരയോടെ…
ഗ്രീന്‍സ് എച്ച്.ആര്‍ വിഭാഗം മാനേജറെ കണ്ണൂർ നഗരത്തിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാര്‍ പഞ്ചായത്തില്‍ മണത്തണ ആറ്റാഞ്ചേരിയിലെ വിളയാനിക്കല്‍ വീട്ടില്‍ വി.ജി.ജോര്‍ജിന്റെ മകന്‍ ജിം ജോര്‍ജാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ന് കണ്ണൂര്‍ ആറാട്ട് റോഡിലെ ക്വാര്‍ട്ടേഴസിൻ്റെ അടുക്കളയിലെ സീലിംഗിലാണ്…
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സിപിഎം പത്തനംതിട്ട ജില്ലാ…
എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസിന്‍റെ ഓപ്പറേഷൻ ബ്ലാക് ബോർഡ് റെയ്ഡില്‍ കണ്ടെത്തി. മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സ്ഥലംമാറ്റ അപേക്ഷകൾക്കും ഭിന്നശേഷി സംവരണ നിയമനങ്ങൾക്കും കൈക്കൂലി വാങ്ങുന്നു. കൈക്കൂലി കൈപ്പറ്റാൻ ഫയലുകളിൽ അനാവശ്യ താമസം…
സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതല്‍ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600…
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാൻ്റെ ഭാഗമായുള്ള ലഹരി വിമുക്ത പ്രതിജ്ഞയും ഡി ഡി ഇ ചൊല്ലിക്കൊടുത്തു. സിനിമ,…
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് രാജി വെച്ചു. ഒന്നാം വാർഡിലെ ബൂത്ത് പ്രസിഡൻ്റ് ജോർജ് തോമസ് ആണ് രാജി വെച്ച് നാമനിർദേശപത്രിക നൽകിയത്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജോർജ് തോമസ് പറഞ്ഞു.…
പെരിങ്ങത്തൂരിലെ പ്രമുഖ മുസ്ലീം ലീഗ് നേതാവായ ഉമർ ഫാറൂഖ് കീഴ്പ്പാറ ബി.ജെ.പിയിൽ ചേർന്നു. പാനൂർ മുനിസിപ്പൽ കമ്മിറ്റി കൗൺസിലർ ചുമതലയിൽ നിന്നാണ് അദ്ദേഹം രാജിവച്ചത്. ഇനിയുള്ള കാലം ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ്…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ/ തന്റെ നിര്‍ദ്ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2 – ല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥി ആ…