കണ്ണൂർ ജില്ലയിൽ ഈ വർഷം 52 പേർക്ക് എയ്‌ഡ്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. 34,982 പേരെയാണ് ഈ വർഷം എച്ച്.ഐ.വി പരിശോധനയ്‌ക്ക് വിധേയമാക്കിയത്. ഇതിൽ 19,460 പുരുഷന്മാരും 15,315 സ്‌ത്രീകളും 207 ട്രാൻസ് ജൻഡറുകളുമാണുള്ളത്. എയ്‌ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളതെന്ന് ജില്ലാ ടി.ബി…