ലഹരിമാഫിയാ സംഘത്തെ ചോദ്യംചെയ്‌ത സി.പി.എം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ ആശുപത്രിയിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്ന കേസിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രധാനപ്രതി ചിറക്കക്കാവ് സ്വദേശിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു. സി.പി.എം അനുഭാവി തലശ്ശേരി നെട്ടൂർ…