ആർ.എസ്.എസ് ഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി വീട്ടമ്മ

ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടന്ന് ഭർത്താവിനെയും മക്കളെയും അടക്കം അക്രമിച്ചതായും സ്വൈര്യജീവിതം തടസപ്പെടുത്തുന്നതായും വീട്ടമ്മയുടെ പരാതി. കതിരൂർ നാലാംമൈൽ സ്വദേശി ടി.എം. സുബൈദയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. കഴിഞ്ഞമാസം വീട്ടിൽ അതിക്രമിച്ച് കയറിയ ആർ.എസ്.എസ് പ്രവർത്തകർ ഭർത്താവ്…

/

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു.

വനിതാ സംരംഭകത്വ ദിനത്തോടാനുബന്ധിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പോസിറ്റീവ് കമ്മ്യൂൺ സംരംഭകത്വ കൂട്ടായ്മയും സംയുക്തമായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ ഏകോപന സമിതി മേഖല പ്രസിഡന്റ്‌ ശ്രീ ഷാഫി മുണ്ടേരിയുടെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉത്ഘാടനം ചെയ്തു.…

//

കണ്ണൂർ മഹോത്സവത്തിന് ഗംഭീര തുടക്കം; നാളെ സമാപിക്കും

ദുബൈ: യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ ഉത്ഘാടനം ചെയ്തു. നാടിന്റെ തുടിപ്പുകൾ നെഞ്ചേറ്റി…

//

ഷക്കീലയെ പങ്കെടുപ്പിക്കാനാവില്ല; ഒമർ ലുലു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനുള്ള അനുമതി നിഷേധിച്ച് മാൾ അധികൃതർ

ഷക്കീല പങ്കെടുക്കാനിരുന്ന ട്രെയിലർ ലോഞ്ച് പരിപാടിക്ക് അനുമതി പിൻവലിച്ച് കോഴിക്കോട്ടെ മാൾ. ഷക്കീലയെ കാണാനെത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ലെന്നാണ് മാൾ അധികൃതരുടെ വിശദീകരണം. ഒമർ ലുലുവിൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനാണ് അനുമതി പിൻവലിച്ചത്. നേരത്തെ രണ്ട് നടിമാർക്ക് ദുരനുഭവം ഉണ്ടായതും ഇതേ മാളിലാണ്. താൻ…

//

അഞ്ച് വയസുകാരനെ ന​ഗ്നാക്കി നിലത്ത് കിടത്തി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകര്‌‍‍ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയും…

///

അബ്ദുറഹ്മാൻ കല്ലായിക്ക് വിദേശത്ത് പോകാൻ അനുമതിയില്ല

വിദേശത്തേക്ക് പോകാൻ പാസ്പോർട്ട് അനുവദിക്കണമെന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹ്മാൻ കല്ലായിയുടെ അപേക്ഷ നിരസിച്ച് ജില്ല സെഷൻസ് കോടതി. മട്ടന്നൂർ ജുമാ മസ്ജിദ് പുനർനിർമ്മാണ ക്രമക്കേടുമായി ബന്ധപ്പെട്ട േകസിൽ അബ്ദു റഹ്മാൻ കല്ലായിക്ക് ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രാജ്യം…

//

മട്ടന്നൂർ സുരേന്ദ്രനും കെ വിനോദ്ചന്ദ്രനും യാത്രയയപ്പ് നല്‍കി

കണ്ണൂര്‍: മാതൃഭൂമിയിൽ നിന്ന് ന്യൂസ് എഡിറ്ററായി വിരമിച്ച കെ വിനോദ്ചന്ദ്രനും മാധ്യമം കറസ്പോണ്ടന്റായി വിരമിച്ച മട്ടന്നൂർ സുരേന്ദ്രനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍…

/

പ്രണയം നടിച്ച് 17കാരിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കളെ വയനാട് നിന്ന് പൊക്കി

പ്രണയംനടിച്ച് 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാക്കൾ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ലക്ഷ്മി നാരായണൻ (19), വയനാട് കക്കവയാൽ സ്വദേശി അഫ്സൽ എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വയനാട് നിന്നും പ്രതികളെ പിടികൂടിയത്. പ്രതികൾ…

//

‘മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ല; കണ്ണൂർ വിസി നിയമനത്തിൽ തെറ്റുപറ്റി’: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്‌താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രീതി പിൻവലിച്ചതെന്നും മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗവർണർ മനസ് തുറന്നത്. ആരോപണ വിധേയനായ വ്യക്തി…

//

‘അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തു’; കൊച്ചി മോഡൽ പീഡിനക്കേസ്

കൊച്ചിയിലെ മോഡൽ പീഡനക്കേസിൽ നിർണായക വിവരങ്ങളുമായി കമ്മീഷ്ണർ. അതിജീവിതയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് കമ്മീഷ്ണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾ അതിജീവിതയ്ക്ക് ലഹരിമരുന്ന് കൊടുത്തോ എന്നത് സംബന്ധിച്ച ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും കമ്മീഷ്ണർ പറഞ്ഞു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡിമ്പൽ എന്ന് കൊച്ചിയിൽ…

///
error: Content is protected !!