തിരുവനന്തപുരം സംസ്കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്.സംഭവം…