തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് വിവാദത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കാന്‍ സിപിഐഎം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ശുപാര്‍ശ കത്തുകള്‍ പ്രചാരണ വിഷയമാക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. യുഡിഎഫ് ഭരണകാലത്തെ ശുപാര്‍ശ കത്തുകള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകളാക്കി തിരുവനന്തപുരം കോര്‍പറേഷന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അന്നത്തെ…