നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയർ ഓഫീസിനുള്ളിൽ പ്രവേശിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് മേയർ നഗരസഭയിൽ എത്തിയത്. സിപിഐഎം കൗൺസിലർമാരുടെ സഹായത്തോടെയാണ് മേയർ നഗരസഭയിൽ പ്രവേശിച്ചത്. മേയർ മറ്റൊരു വഴിയിലൂടെ നഗരസഭാ…