ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതിയെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചിയിൽ തുടക്കമായിസ്ത്രീകളും പെൺകുട്ടികളും മയക്കു മരുന്നിന്റെ ചതി കുഴിയിൽ…