ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്പെന്റ് ചെയ്തേക്കും. ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന പിടിഎ എക്സിക്യൂട്ടീവ് യോഗം അന്തിമ തീരുമാനമെടുക്കും. ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍…

/

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ​കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

യുവതിയുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മതിലകത്ത് (തൃശൂർ) താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശി മദനാലയം വീട്ടിൽ രഞ്ജിത്താണ് (39) പിടിയിലായത്.മതിലകം സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിലാണ് നടപടി.ഏഴുവർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രണയം തകർന്നതോടെയാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ്…

/

സ‍ര്‍ക്കാര്‍ നി‍ര്‍ദേശത്തിന് പുല്ലുവില:സ്കൂൾ കലാകായിക മേളകൾക്കായി പണപ്പിരിവ്,നിര്‍ബന്ധ പിരിവല്ലെന്ന് വിശദീകരണം

സ്കൂൾ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും പണപ്പിരിവിന് വിദ്യാഭ്യാസ വകുപ്പിന്‍റെ നീക്കം . മേളകളുടെ നടത്തിപ്പിന് ഒരുതരത്തിലുമുളള പണപ്പിരിവും പാടില്ലെന്ന സർക്കാർ നിർദ്ദേശമിരിക്കെയാണ് ഉപജില്ലാ തലത്തിലുളള മത്സരത്തിനായി ധനസമാഹരണത്തിന് എ ഇ ഒ മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്.…

/

കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്ക് മരത്തിലിടിച്ച് തെറിച്ചുവീണ യുവാവ് ടാങ്കർലോറി കയറിയിറങ്ങി മരിച്ചു

കണ്ണൂർ: ദേശീയപാതയിൽ മേലെ ചൊവ്വയ്ക്കും താഴെ ചൊവ്വയ്ക്കും മധ്യേ ടാങ്കർലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നടാൽ റെയിൽവേ ഗേറ്റ് പരിസരത്തെ സൂര്യ ഹോട്ടലിന് സമീപം നടുക്കണ്ടി ഹൗസിൽ അമലാ(26)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. കണ്ണൂരിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന…

/

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ വ്യാജ ബോംബ്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂര്‍ റെയിൽവേ സ്റ്റേഷനടുത്ത് പാളത്തിൽ കാണപ്പെട്ട അജ്ഞാതവസ്തു ആശങ്ക സൃഷ്ടിച്ചു. കണ്ടെത്തിയത് ബോംബാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ച് ആര്‍പിഎഫ് പാളത്തിൽ പരിശോധന നടത്തി. ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരെ അടക്കം വിളിച്ചു വരുത്തിയായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകൾക്കിടയിലായിരുന്നു…

/

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച സംഭവം; പ്രതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂര്‍: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ സി സജീഷിനാണ് (39) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയച്ച കായികാധ്യാപകനായ ഇയാളെ പരിയാരം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത്…

//

ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങൾ; സ്വപ്ന സുരേഷിന്റെ ആത്മകഥയിൽ സ്വകാര്യ ജീവിതവും

തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കിയ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിൽ ശിവശങ്കറുമായുള്ള അടുപ്പം വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞുള്ള ചിത്രങ്ങളും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണകള്ളക്കടത്തിനെപ്പറ്റി സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലും കോടതിയിലും…

/

എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്

സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഇത് സംബന്ധിച്ച്  ഉത്തരവ് പുറത്തിറങ്ങി.സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്‍. നേരത്തെ നര്‍കോട്ടിക് ആന്‍ഡ്…

/

വിദ്യാർത്ഥിനിക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു; കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ പരിയാരത്ത് വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച കായിക അധ്യാപകൻ അറസ്റ്റിൽ . ഓലയമ്പാടി സ്വദേശി കെ സി സജീഷിനെയാണ് പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തത് . 17 കാരിയായ വിദ്യാർത്ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങൾ അയച്ചു നൽകിയെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുൻമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്നു…

/

യുവജനോത്സവത്തിനിടെ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകി: രണ്ട് പേര്‍ അറസ്റ്റില്‍

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയെന്ന കേസില്‍ രണ്ട് പേരെ പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പിടികൂടിയത്. പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ…

/
error: Content is protected !!