ടൂറിസ്റ്റ് ബസില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ബിബിഎ വിദ്യാര്‍ത്ഥികളുടെ ചിക്കമംഗളുരു യാത്രയാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്.കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന…