കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ശിഹാബിനെതിരെ പൊലീസ് കേസെടുത്തു.കോട്ടയം മെഡിക്കല്‍ കോളേജിലെ…