ഇരിട്ടി: കുടുംബ വഴക്കിനിടെ മാതാ പിതാക്കളേയും ഭാര്യയേയും പാചക വാതക സിലിണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സ്‌സൈസ് ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസറുമായ മധു…