കണ്ണൂർ :അത്താഴക്കുന്ന് കല്ല് കെട്ട് ചിറയിൽ തോണിയപകടം.2 പേർ മരിച്ചു.ചിറക്കൽ പഞ്ചായത്തിന്റെ അധീനതയിൽപ്പെട്ട കല്ല് കെട്ട് ചിറയിൽ ഇന്ന് പുലർച്ചെ മീൻ പിടിക്കാൻ പുറപ്പെട്ട തോണിയാണ് അപകടത്തിൽ പെട്ടത് . മൂന്ന് പേരാണ് തോണിയിൽ ഉണ്ടായിരുന്നത് . ഇതിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി.മരിച്ചവരിൽ…