രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിഡി സവര്‍ക്കറുടെ ചിത്രം. ആലുവ നെടുമ്പാശേരി എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാനറിലാണ് സവര്‍ക്കറുടെ ചിത്രം ഇടം നേടിയത്. കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റിയാണ് ബാനറില്‍ സവര്‍ക്കറുടെ…