വയനാട്ടില്‍ 21 കാരി ക്വാറി കുളത്തിൽ മരിച്ചനിലയിൽ

വയനാട്ടില്‍ യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (21) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറിക്കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച രാവിലെ പ്രവീണയെ…

/

കണ്ണൂരിൽ വീണ്ടും പശുവിന് പേവിഷബാധ; ദയാവധത്തിന് അനുമതി തേടും

കണ്ണൂരില്‍ മറ്റൊരു പശുവിനുകൂടി പേവിഷബാധ. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ് പേവിഷബാധയേറ്റത്. ഇന്നലെ മുതലാണ് പശു അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയത്. ഇന്നലെ ചാലയിലാണ് പേവിഷബാധയേറ്റ പശു ചത്തത്. ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേവിഷബാധയേറ്റത്.എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ…

/

ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ ഹൈബ്രിഡ് കാത്ത്‌ലാബ് സൗകര്യം ആസ്റ്റര്‍ മിംസ് കണ്ണൂരിൽ പ്രവര്‍ത്തനമാരംഭിക്കുന്നു

കണ്ണൂര്‍: ലോകത്തിലെ ഏറ്റവും മികച്ച ഹൃദയ ചികിത്സാ സംവിധാനങ്ങള്‍ സജ്ജീകരിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂരിലെ ഹൃദ്രോഗ ചികിത്സാവിഭാഗം പുതിയതായിട്ടുള്ള അതിനൂതനമായ കാത്ത്‌ലാബും അനുബന്ധ സംവിധാനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധേയമാകുന്നു. ഹൃദയ ചികിത്സാരംഗത്ത് ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെട്ട ഏറ്റവും നൂതനസംവിധാനമായ ഹൈബ്രിഡ് കാത്ത്‌ലാബാണ് ഇത്തവണ ആസ്റ്റർ മിംസ്…

/

 കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സമവായം; കെ.സുധാകരൻ പ്രസിഡന്റായി തുടരും

 കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമവായം. ഭിന്നത വിട്ട് കെസി പക്ഷവും എ-ഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് സംസ്ഥാന കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്തിച്ചത്. ഗ്രൂപ്പ് നോമിനികളെ ചേർത്ത് അംഗത്വ പട്ടിക പുതുക്കിയെങ്കിലും പരാതി ഒഴിവാക്കാൻ ഔദ്യോഗികമായി പുറത്തുവിട്ടില്ല. സമവായ ഭാഗമായി കെ.സുധാകരൻ പ്രസിഡന്റായി…

//

നിയമസഭയിൽ കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസ്: മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്

നിയമസഭയില്‍ വെച്ച് കെ കെ ലതികയെ കയ്യേറ്റം ചെയ്തുവെന്ന കേസില്‍ മുന്‍ എംഎല്‍എമാര്‍ക്ക് വാറന്റ്. എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കാണ് വാറന്റ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടിച്ചത്.കെ കെ ലതിക നല്‍കിയ പരാതിയിലാണ്…

//

കുറ്റപത്രം വായിച്ചു കേൾപ്പിച്ചു; കുറ്റം ചെയ്തോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; നിയമസഭാ കയ്യാങ്കളി കേസ് 26 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു.കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. ഇ.പി.ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന്…

//

ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം; കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും

കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ അരുന്നുറ്റി അമ്പതോളം എച്ച് പി പമ്പുകളില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാന്‍…

/

‘ക്രെയിൻ ബെൽറ്റ് തകർന്ന് അപകടം’; കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു

കുപ്പം: മെഷീൻ ഇറക്കുന്നതിനിടെ ക്രെയിൻ ബെൽറ്റ് തകർന്ന് കുപ്പം ഖലാസിയിലെ ജീവനക്കാരൻ മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ കരീം-ഫാത്തിമ ദമ്പതികളുടെ മകൻ തുന്തക്കാച്ചി കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. അവിവാഹിതനാണ്. ഇന്ന് രാവിലെ 10 മണിയോടെ പരിയാരം അമ്മാനപ്പാറ ഏഴുംവയലിലാണ് അപകടം.…

//

‘സബ് സിഡി കിട്ടുന്നില്ല’; സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. 14 കോടിയോളം രൂപയാണ് സബ്‌സിഡി ഇനത്തില്‍ ജനകീയ ഹോട്ടലുകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുളളത്. സാധനങ്ങളുടെ വിലക്കയറ്റവും ഹോട്ടലുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അരിയും പച്ചക്കറിയുമടക്കം കടം വാങ്ങിയാണ് പല ജനകീയ ഹോട്ടലുകളും മുന്നോട്ടുപോകുന്നത്. കുടുംബശ്രീയുടെ ഭാഗമായി…

/

കുറുമാത്തൂരിൽ കിടപ്പാടം ജപ്തി ചെയ്ത് എച്ച്ഡിഎഫ്സി ബാങ്ക്; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയും കുടുംബവും പെരുവഴിയിൽ

കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപെടെയുള്ള കുടുംബം പെരുവഴിയിൽ.കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്.കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം…

error: Content is protected !!